ന്യൂദല്‍ഹി: റെയില്‍വേയില്‍ ഉന്നത ജോലിവാഗ്ദാനം ചെയ്ത് അനന്തരവന് വിജയ്സിംഗ്ല നടത്തിയ അഴിമതിയെ തുടര്‍ന്ന് രാജി വയ്ക്കേണ്ടി വന്ന മുന്‍ കേന്ദ്ര മന്ത്രി പവന് കുമാര്‍ ബന്‍സലിന് കോഴ സംബന്ധിച്ച വിവരങ്ങള്‍ അറിയില്ലായിരുന്നെന്ന് സിബിഐ.
ഇതുമായി ബന്ധപ്പെട്ട് ബന്‍സലിന് സിബിഐ ക്ലീന്‍ ചീറ്റ് നല്‍കിയതായിട്ടാണ് അറിയുന്ന്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: