ധ്യാനത്തിലുള്ള നിങ്ങളുടെ ശ്രമങ്ങളെല്ലാം തുടരുക; നിങ്ങളതിലേക്ക് ആഴത്തിലാഴത്തില്‍ ഇറങ്ങിപ്പോകേണ്ടതുണ്ട്. അതാണൊരേയൊരു മാര്‍ഗം. അതിലൂടെ, തനിച്ച്, ഒരുവന് ജീവിതത്തിന്റെ സത്യത്തിലെത്തിച്ചേരാനാകും.
ഓര്‍ത്തിരിക്കുക: നിങ്ങള്‍ സാധനയില്‍ ഉരുകുകയാണെങ്കില്‍ – പൂര്‍ണ്ണശ്രദ്ധയോടെ സമര്‍പ്പണത്തോടെയും – നിങ്ങള്‍ സത്യത്തിലെത്തിയേ തീരൂ. ഇതൊരു സനാതന നിയമമാണ്. ദൈവത്തിലേക്ക് വച്ചിട്ടുള്ള ഒറ്റപ്പദവും വെറുതെയായിട്ടില്ല.
– ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: