കോട്ടയം: മുട്ടമ്പലം കൊപ്രത്ത് ശ്രീദുര്‍ഗ്ഗാ ഭഗവതീ ക്ഷേത്രത്തില്‍ ധ്വജപ്രതിഷ്ഠക്കു മുന്നോടിയായുള്ള ആധാരശിലാസ്ഥാപനം 13ന് അക്ഷയതൃതീയ ദിനത്തില്‍ രാവിലെ 10.30ന് ക്ഷേത്രം തന്ത്രി പെരിഞ്ചേരിമന വാസുദേവന്‍ നമ്പൂതിരി നിര്‍വ്വഹിക്കും. ക്ഷേത്രം മേല്‍ശാന്തി പ്രകാശന് നമ്പൂതിരി സഹകാര്‍മ്മികത്വം വഹിക്കും. ജൂണ്‍ 9ന് പകല്‍ 11നാണ് ധ്വജപ്രതിഷ്ഠ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: