കൊച്ചി: ചലച്ചിത്ര നടി കെ.പി.എ.സി ലളിതയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. എറണാകുളത്ത് വച്ച് ലളിത സഞ്ചരിച്ചിരുന്ന വാഹനം ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
നിസാര പരിക്കാണുള്ളതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

പ്രതികരിക്കാൻ ഇവിടെ എഴുതുക: