കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് സൗദി എയര്‍ലൈന്‍സ് ഉദ്യോഗസ്ഥനായ മലയാളി അറസ്റ്റിലായി. ചെങ്ങമനാട് സ്വദേശി അബ്ദുള്‍ സവാദ് ആണ് അറസ്റ്റിലായത്.
കൊച്ചി ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: