ന്യൂഡല്‍ഹി: പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ പ്രധാനമന്ത്രിയെയും ലോക്പാല്‍ ബില്ലിന് കീഴില്‍ കൊണ്ടുവരണമെന്ന് കര്‍ണാടക മുന്‍ ലോകായുക്തയും സുപ്രീംകോടതി മുന്‍ ജഡ്ജിയുമായ സന്തോഷ് ഹെഗ്ഡെ ഇന്ത്യയിലെ പോലെ മറ്റു രാജ്യങ്ങളില്‍ പ്രധാനമന്ത്രിമാര്‍ക്കെതിരെ അഴിമതി കേസുകള്‍ വരാറുണ്ട്. അമേരിക്കയിലെ മുന്‍ പ്രസിഡന്റ് റിച്ചാര് ഡ് നിക്സനെ വിചാരണ ചെയ്തിട്ടുണ്ട്. പിന്നെ എന്തുകൊണ്ട് ഇവിടെ മാത്രം പ്രധാനമന്ത്രിയെ ഒഴിവാക്കുന്നു എന്നും അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: