മുംബൈ: ആദര്‍ശ് അഴിമതിക്കേസിലെ പ്രതിയും മഹാരാഷ്ട്ര ലെജിസ്ളേറ്റീവ് കൗണ്‍സില്‍ മുന്‍ അംഗവുമായ കനയ്യാലാല്‍ ഗിദ്വാനി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആദര്‍ശ് സൊസൈറ്റിയുടെ മുഖ്യ പ്രമോട്ടര്‍മാരില്‍ ഒരാളായിരുന്നു ഗിദ്വാനി. കഴിഞ്ഞ മാര്‍ച്ചില്‍ സിബിഐ അറസ്റ്റ് ചെയ്ത ഗിദ്വാനി ജാമ്യത്തില്‍ പുറത്തിറങ്ങിയതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: