സ്റ്റോഖ്ഹോം: സാമ്പത്തിക ശാസ്ത്രത്തിനുളള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരം അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞരായ ആല്വിന്. ഇ.റോത്ത്, ലോയ്ഡ് എസ്. ഷേപ്ലി എന്നിവര്‍ക്ക്. ഇവര്‍ അവതരിപ്പിച്ച ‘തിയറി ഓഫ് സ്റ്റേബിള്‍ അലോക്കേഷന്‍സ് ആന്‍ഡ് ദ് പ്രാക്ടീസ് ഓഫ് മാര്‍ക്കറ്റ് ഡിസൈന്‍’ എന്ന ആശയമാണ് നൊബേല്‍ പുരസ്കാരത്തിന് അര്‍ഹരാക്കിയത്.
12 ലക്ഷം അമേരിക്കന്‍ ഡോളറാണ് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന്റെ സമ്മാനത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: