ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍ അറസ്റ്റിലായ ലഷ്കര്‍ നേതാവ് സഖി ഉള് റഹ്മാന് ലഖ്വി ഉള്‍പ്പെടെയുള്ളവരുടെ വിചാരണ ഒരാഴ്ചത്തേക്ക് നീട്ടിവച്ചു. പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് വിചാരണ നീട്ടിയത്.
റാവല്‍പിണ്ടിയിലെ ഭീകരവിരുദ്ധ കോടതിയിലാണ് കേസ് പരിഗണിക്കുന്നത്. സെപ്റ്റംബര്‍ ഒന്നിനാകും ഇനി കേസ് പരിഗണിക്കുക. ലഖ്വി ഉള്‍പ്പെടെ ഏഴുപേരാണ് പാകിസ്ഥാനില്‍ വിചാരണ നേരിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: