ആലപ്പുഴ: ആലപ്പുഴ കരുവാറ്റ കന്നുകാലി പാലത്തിനു സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര് മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. കായംകുളം സ്വദേശി സരസ്വതി, ഭാര്‍ഗവി എന്നിവരാണ് മരിച്ചത്. എയര്‍ ബസും ജീപ്പും കൂട്ടിയിടിച്ചാണ് അപകടം.
പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഓച്ചിറ നാമ്പുകുളങ്ങരയില്‍ നിന്നും എറണാകുളം തിരുവാങ്കുളത്തേക്ക് കുട്ടിയുടെ ചോറൂണിനായി പുറപ്പെട്ട സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. ഭാര്‍ഗവിയും സരസ്വതിയും ഓച്ചിറ സ്വദേശികളാണ്.
ബാംഗ്ലൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന എയര്‍ബസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: