ചെന്നൈ:ശ്രീലങ്കന്‍ സൈന്യം തമിഴ്നാട് മത്സ്യബന്ധനക്കാരെ ഉപ്ദ്രവിച്ചസംഭവം പ്രധാനമന്ത്രി അന്വേഷിക്കണമെന്ന് ആവശ്യപെട്ടു ജയലളിത പ്രധാനമന്ത്രിക്ക് കത്തെഴുതി .ഈ മാസം 26 നു ആണ് കച്ചതീവിനു സമീപം പിന്തുടന്ര്ന്നെത്തിയ ശ്രീലങ്കന്‍ സൈന്യം ബോട്ടുകളിലെ കയര്‍ മുറിക്കുകയും വലകള്‍ നശിപ്പിക്കയും ചെയ്ത സംഭവം ഉണ്ടായതു.ഇത് മൂലം പത്തിലേറെ ബോട്ടുകള്‍ക്ക് വലിയ നാശനഷ്ടം ഉണ്ടായിടുണ്ട്.പരമ്പരാഗതമായി കച്ചതീവ് മേഘലയില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പെടുന്നവരെ ഇത് മാനസികമായി ഭീതിയിലയ്തിയെന്നും ശ്രീലങ്കന്‍ സൈന്യത്തിനെ ഇതില്‍ നിന്നും വിലക്കണം എന്നും കത്തില്‍ ജയലളിത പ്രധാനമന്ത്രിയോട് ആവശ്യപെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: