ലക്നൗ: ഉത്തര്‍പ്രദേശില്‍ ഡൂണ്‍ എക്സ്പ്രസ് പാളം തെറ്റി അഞ്ചു പേര് മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മഹ്റാവ സ്റ്റേഷന് സമീപമായിരുന്നു അപകടം. തീവണ്ടിയുടെ അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
വാരണസിയില്‍ നിന്നും ലക്നൗവില്‍ നിന്നുമാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: