തിരുവനന്തപുരം: മുണ്ടുരിയല്‍ കേസില്‍ സാക്ഷിയായ യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന് കോടതിയില്‍ ഹാജരാകണമെന്ന് അന്ത്യശാസനം. നേരിട്ടു ഹാജരായി മൊഴി നല്‍കണമെന്നു ചൂണ്ടിക്കാട്ടിയാണ് അന്ത്യശാസനം നല്‍കിയത്. മേയ് 29നാണു കോടതിയില്‍ ഹാജരാകേണ്ടത്. കേസില്‍ ആറാം സാക്ഷിയായ പി.പി. തങ്കച്ചന് ഇതുവരെ കോടതിയില്‍ ഹാജരായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: