തൃശൂര്‍: സിപിഎം കേന്ദ്രനേതൃത്വത്തിനു കത്തയച്ചത് വി.എസ്.അച്യുതാനന്ദന്റെ ധീരമായ നിലപാടാണെന്ന് മന്ത്രി ആര്യാടന്. ഇത് അക്രമ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആര്യാടന്. എന്നല്‍ വി.എസ് നിലപാടുകളില്‍ ഉറച്ചു നില്‍ക്കുമോയെന്നതില്‍ ആശങ്കയുണ്ടെന്നും ആര്യാടന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: