ന്യൂദല്‍ഹി: രാജ്യസഭയിലേക്ക് നിര്‍ദ്ദേശിക്കപെട്ട സച്ചിന് തെണ്ടുല്‍ക്കര്‍ക്ക് കൊടുക്കേണ്ടത് ഭാരതരത്നം ആണെന്നും രാജ്യ സഭാസീറ്റ് അല്ലെന്നും അണ്ണാഹസാരെ. സച്ചിനെ ആദരിക്കാന്‍ രാജ്യസഭാ സീറ്റ് നല്കിയ ഗവണ്മെന്റിന്റെ ഉദേശശുദ്ധിയില്‍ സംശയമുണ്ടെന്നും അണ്ണാ ഹസാരെ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: