പാലാ: ആദ്ധ്യാത്മികതയില്‍ അധിഷ്ഠിതമായ ഭൗതികവളര്‍ച്ചയാണ് സമൂഹത്തിനാവശ്യമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലടീച്ചര്‍ അഭിപ്രായപ്പെട്ടു. കടപ്പാട്ടൂറ്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇന്നലെ ആധ്യാത്മിക പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. സാധകനു മാത്രമെ ഈശ്വരസാക്ഷാത്കാരം സാധ്യമാകൂ. മാതൃസങ്കല്പമാണ് ആത്മീയതയുടെ അടിത്തറ, ശക്തിക്കും വിദ്യയ്ക്കും ധനത്തിനും നാം ദേവീയെയാണ് ആരാധിക്കുന്നതെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: