കാന്‍ബറ : കിഴക്കന്‍ ഓസ്ട്രേലിയയിലുണ്ടായ പ്രളയത്തില്‍ പതിനായിരങ്ങള്‍ ദുരിതത്തിലായി. പതിനയ്യായിരത്തിലേറെപ്പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
ന്യൂസൗത്ത് വെയില്‍സിലാണ് പ്രളയം ഏറ്റവും രൂക്ഷമായിട്ടുള്ളത്. ഇവിടെ ചിലയിടങ്ങള്‍ വെള്ളത്തിനടിയിലാണ്. നിരവധി വീടുകള്‍ തകര്‍ന്നു. ഏക്കറുകണക്കിന് കൃഷിയിടങ്ങളും നശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: