കണ്ണൂര്‍: കണ്ണൂര്‍ മയ്യില്‍ വര്ക്ക്ഷോക്കില് നിര്‍ത്തിയിട്ടിരുന്ന രണ്ട് സ്വകാര്യ ബസുകള്‍ കത്തിനശിച്ചു. ജെവിഎസ്, സഫാരി എന്നീ ബസുകളാണ് അഗ്നിക്കിരയായത്. അക്രമികള്‍ തീവെച്ച് നശിപ്പിച്ചതാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: