ടോക്യോ: ജപ്പാനിലെ ദക്ഷിണ പസഫിക്ക് ദ്വീപായ ഇസുവില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ ഏഴ് രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായതെന്ന് യു.എസ് ഭൗമശാസ്ത്രജ്ഞര്‍ അറിയിച്ചു. ഭൂകമ്പത്തില്‍ നാശനഷ്ടമോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: