കൊല്ലം: തിരുവനന്തപുരം – ന്യൂദല്‍ഹി കേരള എക്സ്പ്രസിന് ബോംബ് ഭീഷണി. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണു ഭീഷണി സന്ദേശം ലഭിച്ചത്. ഇതേത്തുടര്‍ന്നു കൊല്ലം സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയിട്ട് പരിശോധന നടത്തി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധനയില്‍ പങ്കെടുത്തു.
പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: