Saturday, November 21, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Keralam

ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

കഴിഞ്ഞ ആഗസ്റ്റിലാണ് മേഘാലയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമെന്‍ സെന്‍ നിയമിക്കപ്പെട്ടത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2026, 09:54 pm IST
inKeralam
Add to Preferred Sources

ന്യൂദല്‍ഹി:ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.സുപ്രീംകോടതി കൊളീജിയം നല്‍കിയ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവിറക്കി.നിലവില്‍ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് സൗമെന്‍ സെന്‍.

കേരള ഹൈക്കോടതിയുടെ നിലവിലെ ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ജനുവരി ഒമ്പതിന് വിരമിക്കുന്ന ഒഴിവിലേക്കാണ് സെന്‍ എത്തുന്നത്. ജനുവരി ഒന്‍പതിന് പുതിയ ചീഫ് ജസ്റ്റിസായി സൗമെന്‍ സെന്‍ സത്യപ്രതിജ്ഞ ചെയ്യും

കഴിഞ്ഞ ആഗസ്റ്റിലാണ് മേഘാലയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമെന്‍ സെന്‍ നിയമിക്കപ്പെട്ടത്. 2027 ജൂലായ് 27 വരെ അദ്ദേഹത്തിന് കാലാവധിയുണ്ട്.

 

Tags: justicekerala highcourtChief Justice
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Keralam

പുനര്‍ജനി പദ്ധതി: വി.ഡി. സതീശനെതിരായ അന്വേഷണം ഉപേക്ഷിച്ചതിന് എതിരെ ഹര്‍ജി, ചീഫ് ജസ്റ്റിസിനു വിട്ടു

Keralam

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി

Keralam

ചീഫ് ജസ്റ്റിസിനെ അധിക്‌ഷേപിച്ച കോണ്‍ഗ്രസിന് വീണ്ടും കുരുക്ക്: അഭിഭാഷകന്‌റെ കത്ത് റിട്ട് ഹര്‍ജിയായി പരിഗണിക്കും

Article

ഈ സമരാഭാസം രാജ്യത്തെ തകര്‍ക്കാന്‍

Keralam

ചീഫ് ജസ്റ്റിസിനെ കോണ്‍ഗ്രസ് ഭീഷണിപ്പെടുത്തിയതിന് സണ്ണി ജോസഫ് മാപ്പുപറഞ്ഞു : കേസില്‍നിന്ന് പിന്‍മാറി ബാര്‍ അസോസിയേഷന്‍

പുതിയ വാര്‍ത്തകള്‍

‘ അമ്മയുടെ മടിത്തട്ടിനേക്കാൾ വലിയ അഭയസ്ഥാനമില്ല ‘ ; സാവിത്രി ദേവിയുടെ ഭൗതികശരീരം തോളിലേറ്റി ഉത്തർപ്രദേശ് യോഗി ആദിത്യനാഥ്

നാഗർകോവിലിൽ ട്രെയിൻ കൊലപാതകം: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നു; 31-കാരൻ അറസ്റ്റിൽ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടു ബലാത്സംഗ കേസുകളിൽ കുറ്റപത്രം തയ്യാറായി

മൂന്നാർ തണുത്തുറയുന്നു; ചെണ്ടുവരയിൽ താപനില രണ്ട് ഡിഗ്രിയിലെത്തി, സഞ്ചാരികളുടെ ഒഴുക്ക്, കർഷകർക്ക് ആശങ്ക

മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്: മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെ പ്രതിചേർത്തു

ഇന്ത്യയുടെ ജിഡിപി വളർച്ച കണ്ടു പഠിക്കൂ എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്: യുഎസ് ഫെഡറൽ റിസർവിനെതിരെ വിമർശനം

ഓര്‍മക്കുറിപ്പില്‍ സവര്‍ക്കറെ അപമാനിച്ചു: സോണിയ ഗാന്ധിക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു

സംസ്ഥാനത്ത് വെളുക്കാനായി വിൽക്കുന്ന ക്രീമുകളിൽ അളവിൽ കൂടുതൽ മെർക്കുറി വിഷബാധ; മലപ്പുറത്ത് 17 കാരിയ്‌ക്ക് ഗുരുതര വൃക്ക രോഗം

മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ വഴിത്തിരിവ്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് മറ്റൊന്ന്

astrology

ഭാഗ്യം ഈ മൂന്ന് രാശിക്കാർക്കൊപ്പം; ചൊവ്വ–വ്യാഴം–കേതു സംഗമം നൽകുക വൻ നേട്ടങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.