Thursday, November 19, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Keralam

ക്ഷേത്രങ്ങളെ പച്ചക്കറി വിപണനകേന്ദ്രങ്ങളാക്കുന്നു, പ്രത്യേക കൗണ്ടറുകൾ തുറന്ന് ദേവസ്വം ബോർഡ്, വിൽപ്പന ദേവഹരിതം കാര്‍ഷിക പദ്ധതിയുടെ ഭാഗമായി

ആദ്യ ഘട്ടത്തില്‍ മുളക്, വെണ്ടയ്‌ക്ക, ചീര, വള്ളിപയര്‍, പാവയ്‌ക്ക, തക്കാളി തുടങ്ങിയ പച്ചക്കറികളാണ് വിളവെടുപ്പ് നടത്തി വില്‍പ്പനക്കായി എത്തിക്കുന്നത്. വിളവെടുപ്പിന്റെ ഉദ്ഘാടനം തിരുവനന്തപുരം ശാസ്തംമംഗലം മഹാദേവക്ഷേത്രത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു നിര്‍വ്വഹിച്ചു.

കെ. ജി. മധുപ്രകാശ്byകെ. ജി. മധുപ്രകാശ്
Jul 4, 2020, 09:59 am IST
inKeralam
Add to Preferred Sources

പത്തനംതിട്ട: ആയിരത്താണ്ടുകളായി പുലര്‍ന്നുവരുന്ന ക്ഷേത്രസങ്കല്പങ്ങളെ തകര്‍ത്തെറിയാനുള്ള നീക്കവുമായി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. തലമുറതലമുറകളായി ഭക്തര്‍ ആരാധനയ്‌ക്കായി ഉപയോഗിക്കുന്ന പവിത്രസ്ഥലങ്ങളെ കേവലം വില്പനകേന്ദ്രങ്ങളാക്കി മാറ്റുകയാണ് ഇടതുപക്ഷ സഹയാത്രികരായ ദേവസ്വംബോര്‍ഡ് ഭരണക്കാര്‍. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളില്‍ പ്രത്യേക കൗണ്ടറുകളിലൂടെ പച്ചക്കറികള്‍ വില്പന നടത്താനുള്ള നീക്കം. 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ദേവഹരിതം കാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് ക്ഷേത്രങ്ങളില്‍ പച്ചക്കറി വില്പനകൗണ്ടറുകള്‍ ആരംഭിക്കുന്നത്. ദേവഹരിതം കാര്‍ഷിക പദ്ധതിപ്രകാരം നടത്തിയ കൃഷിയുടെ വിളവെടുപ്പ് ക്ഷേത്രങ്ങളില്‍ ആരംഭിച്ചു. വിളവെടുത്ത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് ക്ഷേത്രങ്ങളിലെ പ്രത്യേക കൗണ്ടറുകളില്‍ നിന്ന് വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഔദ്യോഗിക വാര്‍ത്താകുറിപ്പിലൂടെ ദേവസ്വംബോര്‍ഡ് അറിയിച്ചു.

ആദ്യ ഘട്ടത്തില്‍ മുളക്, വെണ്ടയ്‌ക്ക, ചീര, വള്ളിപയര്‍, പാവയ്‌ക്ക, തക്കാളി തുടങ്ങിയ പച്ചക്കറികളാണ് വിളവെടുപ്പ് നടത്തി വില്‍പ്പനക്കായി എത്തിക്കുന്നത്. വിളവെടുപ്പിന്റെ  ഉദ്ഘാടനം തിരുവനന്തപുരം ശാസ്തംമംഗലം മഹാദേവക്ഷേത്രത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്  അഡ്വ.എന്‍.വാസു നിര്‍വ്വഹിച്ചു. നിലവില്‍ ഇരുനൂറിലേറെ ക്ഷേത്രങ്ങളില്‍ വിവിധ പച്ചക്കറികള്‍ വിളവെടുപ്പിന് പാകമായിട്ടുണ്ട് എന്നാണ് ഔദ്യോഗികഭാഷ്യം. പലയിടത്തും വാഴ, മരച്ചീനി തുടങ്ങിയ കാര്‍ഷികവിളകള്‍ കൃഷിയിറക്കിയിട്ടുണ്ട്.അവ പാകമാകുന്ന മുറയ്‌ക്ക് ക്ഷേത്രകൗണ്ടറുകളില്‍ വില്പനയ്‌ക്ക് എത്തുമെന്നാണ് സൂചന.

ക്ഷേത്രങ്ങളെ പച്ചക്കറി വിപണനകേന്ദ്രങ്ങളാക്കുന്നതില്‍ ഭക്തര്‍ക്കിടയില്‍ പ്രതിഷേധം ഉയരുന്നുണ്ട്.  ക്ഷേത്രങ്ങളില്‍ എണ്ണയും കര്‍പ്പൂരവും മറ്റ് വഴിപാടുസാധനങ്ങളും ലഭിക്കുന്ന കടകള്‍ വര്‍ഷാവര്‍ഷം ലേലംചെയ്തുകൊടുക്കുന്നതുപോലെ ഇനി പച്ചക്കറി സ്റ്റാളുകളും ലേലത്തിന് വയ്‌ക്കുന്നകാലം വിദൂരമല്ലെന്ന് ഭക്തര്‍ ആശങ്കപ്പെടുന്നു.                                                                

Tags: ക്ഷേത്രംvegeDevaswom Board
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Keralam

ശബരിമലയിലേക്ക് വീണ്ടും മിൽമ നെയ്യ്; 5,000 ലിറ്റർ ഇന്ന് എത്തിക്കും

Article

ഗുരുവായൂരപ്പന്റെ തിരുമുറ്റത്ത് വിലയുടെ മതിലോ?

Keralam

ശബരിമല തീര്‍ത്ഥാടകര്‍ക്കായി 2 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ്

Keralam

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

Keralam

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

പുതിയ വാര്‍ത്തകള്‍

രാമായണ എന്ന സിനിമയില്‍ ശ്രീരാമനായി രണ്‍ബീര്‍ കപൂര്‍

വരുമാനത്തില്‍ 1500 കോടി കടന്ന് രാമായണ; ധുരന്ധറിനെ പിന്നിലാക്കി ശ്രീരാമനെയും രാവണനെയും കുറിച്ചുള്ള സിനിമ

വി കുഞ്ഞികൃഷ്ണന്‍ എം എല്‍ എയുടെ പേഴ്‌സണല്‍ സ്റ്റാഫിനെ മര്‍ദിച്ച സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

ബേബി ഷവര്‍ ചടങ്ങിന്‍റെ ഭാഗമായി സാമന്ത റൂത്ത് പ്രഭുവും ഭര്‍ത്താവ് രാജ് നിഡിമോരുവും പ്രാര്‍ത്ഥിക്കുന്നു

പ്രസവത്തിന് മുന്‍പ് കുടുംബത്തിന്റെ അനുഗ്രഹം തേടി സാമന്ത റൂത്ത് പ്രഭു; പരമ്പരാഗത ‘ബേബി ഷവർ’ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചു

ശിവസേന ഷിന്‍ഡേ പക്ഷം നേതാവ് ഷൈന എന്‍സി ബാല്‍ താക്കറേ ചെരിപ്പുകൊണ്ട് കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യറെ അടിക്കുന്ന ഫോട്ടോ കീറുന്നു. കീറുന്നത് മണി ശങ്കര്‍ അയ്യരുടെ മുഖം മാത്രമാണ്

ബാല്‍ താക്കറേയുടെ ഫോട്ടോ കീറിയിട്ടില്ല, കീറിയത് മണിശങ്കര്‍ അയ്യരുടെ ഫോട്ടോ വിശദീകരണവുമായി ഏക്നാഥ് ഷിന്‍ഡേ

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് വിദര്‍ശ കെ. വിനോദിന് സര്‍ക്കാര്‍ ജോലി , നിയമന ഉത്തരവ് നാളെ കൈമാറും.

തിരുപ്പുറകുണ്ഡ്രം സ്തംഭത്തിൽ വിളക്ക് തെളിയിക്കാൻ അനുവദിക്കരുത് : ഹൈക്കോടതി വിധി തടയണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയിൽ

15 കോടി രൂപയുടെ ബിസിനസ്സ് ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കുന്ന ജൈനകുടുംബം

15 കോടി രൂപയുടെ ബിസിനസ്സ് ഉപേക്ഷിച്ച് ജൈനകുടുംബം; പകരം കുടുംബത്തിലെ നാല് അംഗങ്ങളും സന്യാസ ജീവിതം സ്വീകരിക്കുന്നു

ജ്യോതിഷ പണ്ഡിതനും ക്ഷേത്ര സംരക്ഷണ സമിതി മുന്‍ പ്രസീഡന്റുമായ ഡോ. കെ ബാലകൃഷ്ണ വാര്യര്‍ അന്തരിച്ചു

പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍, കേരളത്തിന്റെ ആവശ്യങ്ങളടങ്ങിയ നിവേദനം കൈമാറി

കോടതിയെയും കബളിപ്പിച്ചു, ലോകമഹായുദ്ധ സൈനികന് മരണശേഷം പെന്‍ഷന്‍, അന്വേഷണത്തിന് ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.