Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

തറവാട്ടിലെ അവസാന അംഗമായ ജയമാധവൻ നായർ രണ്ടാം വിവാഹത്തിന് താൽപര്യം പ്രകടിപ്പിച്ചതോടെ അയാളെയും കൊലപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2026, 09:04 am IST
inKerala

തിരുവനന്തപുരം: നാടിനെ നടുക്കിയ കരമന കൂടത്തിൽ കൊലപാതക പരമ്പരയിൽ പ്രതി രവീന്ദ്രൻ നായരെ പല രീതിയിൽ സഹായിച്ച എല്ലാവരെയും കേസിൽ പ്രതികളാക്കും. കൊലപാതകം നടന്ന കാലത്ത് കൂടത്തിൽ വീട്ടിൽ ജോലിക്കാരിയായിരുന്ന ലീലയും മുൻ കാര്യസ്ഥൻ സഹദേവനും പ്രതികളാകും. സഹദേവന്റെ മരുമകൻ സെന്തിലിനെയും പ്രതിചേർക്കും.ആദ്യം വ്യാജമൊഴി നൽകിയ ഓട്ടോ ഡ്രൈവർ സുമേഷ്, കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്ന സജു, സ്വത്ത് തട്ടിപ്പിൽ ആധാരം എഴുത്തുകാരൻ എന്നിവരെ പ്രതികളാക്കി കേസ് അന്വേഷിക്കാനാണ് പൊലീസിന്റെ നീക്കം.

തെളിവുകൾ മറച്ചുവെക്കാൻ ശ്രമിച്ച പ്രതി രവീന്ദ്രൻ നായറുടെ നീക്കങ്ങളെല്ലാം ശാസ്ത്രീയ പരിശോധനയിലൂടെയാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. തെളിവുകളും സാക്ഷിമൊഴികളും എതിരായിട്ടും രവീന്ദ്രൻ നായർ കുറ്റം സമ്മതിച്ചിരുന്നില്ല. ഇതോടെയാണ് അന്വേഷണസംഘം ബ്രെയിൻ ഇലക്ട്രിക്കൽ ഓസിലേഷൻ സിഗ്നേച്ചർ പ്രൊഫൈലിം​ഗ് (ബിഇഒഎസ്പി) പരിശോധന നടത്താൻ തീരുമാനിച്ചത്. രവീന്ദ്രൻ നായരെ കർണാടകയിലെ മഡിവാളയിലുള്ള ഫോറൻസിക് സയൻസ് ലബോറട്ടറിയിലെത്തിച്ച് പരിശോധനയ്‌ക്ക് വിധേയനാക്കുകയായിരുന്നു.ശാസ്ത്രീയ പരിശോധനയിൽ രവീന്ദ്രൻ നായർ പറഞ്ഞതെല്ലാം കള്ളമാണെന്ന് വ്യക്തമാവുകയായിരുന്നു.

ഇതോടെ നേരത്തേ നൽകിയ മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീണ്ടും നടത്തിയ ചോദ്യം ചെയ്യലിലൂടെ കേസിൽ രവീന്ദ്രൻ നായരുടെ പങ്ക് സ്ഥിരീകരിക്കാനായെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.2017 ഏപ്രിൽ 2-നാണ് തടിക്കഷ്ണം കൊണ്ട് തലയ്‌ക്കടിച്ച് ജയമാധവൻ നായരെ കൊലപ്പെടുത്തിയത്. കൊലയ്‌ക്ക് പിന്നിൽ സ്വത്തുക്കൾ കൈക്കലാക്കാനുള്ള ലക്ഷ്യമാണെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. തറവാട്ടിലെ അവസാന അംഗമായ ജയമാധവൻ നായർ രണ്ടാം വിവാഹത്തിന് താൽപര്യം പ്രകടിപ്പിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.

Tags: koodathil serial murder
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിലെ മലയാളി പ്രവാസികള്‍ക്കായി നോർക്ക ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

നവദുർഗ്ഗ അഞ്ചാം ദിവസം: സ്‌കന്ദമാതാ- ശക്തിയുടെ മൃദുഭാവം

തോക്ക് തകരാറിലായി; അമേരിക്കയിലെ ഹിന്ദുക്ഷേത്രത്തിലെ കൂട്ടക്കൊല ഒഴിവായി, 19 കാരൻ പിടിയിൽ

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേത്: താഴമൺ കുടുംബവും വിവാദങ്ങളും

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

ചന്ദ്രദോഷം ഒഴിവാക്കാനായി ചെയ്യേണ്ടതും ധരിക്കേണ്ടതും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.