
കൊച്ചി: അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതിയുടെ മാടമ്പ് കുഞ്ഞുകുട്ടന്‍ പുരസ്‌കാരത്തിന് ജാന്‍ അബുദാബി (അബുദാബി) എഴുതിയ ‘എന്നാലും എന്റെ വാവേ..’ എന്ന കഥയും തനൂജ ബീഗം (ഇടയക്കുന്നം, എറണാകുളം) എഴുതിയ ‘ഭ്രാന്തി’ എന്ന കഥയും അര്‍ഹമായി. 35 എഴുത്തുകാരുടെ കഥകള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകങ്ങളുടെ പ്രകാശനവും പുരസ്‌കാര സമര്‍പ്പണവും നവംബര്‍ എട്ടിന് എറണാകുളത്ത് നടക്കുന്ന 29-ാമത് കൊച്ചി ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റിവലില്‍ വെച്ച് സമ്മാനിക്കും.