Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുഡിഎഫ് അനുകൂലികളെ കുത്തിനിറയ്‌ക്കാനുള്ള നീക്കം തടയും: സിന്‍ഡിക്കേറ്റ് അംഗങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2026, 08:30 am IST
inKerala

തിരുവനന്തപുരം: കേരളയൂണിവേഴ്‌സിറ്റിയില്‍ ബോര്‍ഡുകളുടെയും കോര്‍പ്പറേഷനുകളുടെയും മാതൃകയില്‍ യുഡിഎഫ് അനുകൂലികളെ കുത്തിനിറയ്‌ക്കാനുള്ള നീക്കം അനുവദിക്കാനാകില്ലെന്ന് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വ്യക്തമാക്കി. കേരള സര്‍വകലാശാലയിലെ സ്റ്റാറ്റിയൂട്ടറി പദവിയിലുള്ള ഉേദ്യാഗസ്ഥരായി കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അനുകൂലികളെ കുത്തിനിറയ്‌ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

അതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം കേരള സര്‍വകലാശാലയുടെ കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സിന്റെ ഡെപ്യൂട്ടേഷന്‍ സര്‍ക്കാര്‍ റദ്ദാക്കിയത്. ഒരു വര്‍ഷത്തോളം സര്‍വീസ് ബാക്കി നില്‍ക്കെയാണ് സിന്‍ഡിക്കേറ്റ് നിയമനം നടത്തിയ അദ്ദേഹത്തിന്റെ ഡെപ്യൂട്ടേഷന്‍ സര്‍ക്കാര്‍ റദ്ദാക്കിയത്. സ്ഥിര നിയമനം ആയിരുന്നു. പിന്നീട് അത് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലേക്ക് മാറ്റുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സ്ഥിര നിയമനം നേടിയ ഉദ്യോഗസ്ഥനെ പുറത്താക്കിയതിനു പിന്നില്‍ ആ സ്റ്റാറ്റിയൂട്ടറി പദവിയിലേക്ക് ബോര്‍ഡ് കോര്‍പറേഷന്‍ മാതൃകയില്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അനുകൂലികളെ കുത്തിനിറയ്‌ക്കുന്നതിന്റെ ഭാഗമാണ്.

രജിസ്ട്രാറെയും കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷനെയും നിശ്ചയിക്കുന്നത് വിസി അധ്യക്ഷനായ നാല് അംഗങ്ങള്‍ അടങ്ങുന്ന സമിതിയാണ്. രണ്ട് അംഗങ്ങള്‍ സിന്‍ഡിക്കേറ്റില്‍ നിന്നും കൂടാതെ ഒരു വിദഗ്ധനെയും ആണ് സമിതിയില്‍ ഉള്‍പ്പെടുത്തുന്നത്. ഇവിടെ സിന്‍ഡിക്കേറ്റ് അംഗങ്ങളായ രണ്ടുപേരും യുഡിഎഫ് നോമിനികളും വിദഗ്ധന്‍ ആയി വരുന്നത് യുഡിഎഫ് അനുഭാവിയുമാണ്. ഇതോടെ വിസി ഒഴികെയുള്ള എല്ലാപേരും യുഡിഎഫ് അംഗങ്ങളാകും. കണ്‍ട്രോളറുടെ നിയമനത്തിന് കുഞ്ചെറിയ പി. ഐസക്കിനെയും രജിസ്ട്രാറുടെ നിയമനത്തിന്റെ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് അബ്ദുല്‍ അസീസ് എന്ന് പറയുന്ന യുഡിഎഫ് അനുയായിയെയുമാണ് നിശ്ചയിച്ചിരിക്കുന്നത്. സര്‍വ്വകലാശാലാ ഭരണം ബോര്‍ഡ് കോര്‍പറേഷന്‍ മാതൃകയില്‍ പിടിച്ചെടുക്കാനുള്ള യുഡിഎഫ് നീക്കം അനുവദിക്കില്ലെന്നും ഇതുസംബന്ധിച്ച് ഗവര്‍ണക്ക് പരാതി നല്‍കുമെന്നും സിന്‍ഡിക്കേറ്റ് അംഗം പി.എസ്. ഗോപകുമാര്‍ പറഞ്ഞു.

Tags: Kerala University Senateകേരളയൂണിവേഴ്‌സിറ്റിDeputation of the Controller of ExaminationsCongress activists
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതിയ വിദ്യാഭ്യാസ നയം പലതിനും ഉത്തരം: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

Kerala

വിവാദ സെനറ്റ് യോഗം റദ്ദാക്കും; വീണ്ടും ചേരാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കും

Kerala

സെനറ്റ് യോഗത്തിലെ അതിക്രമം: നിലപാട് അറിയിക്കാന്‍ സര്‍ക്കാറിനോട് ഹൈക്കോടതി

Kerala

സെനറ്റ് യോഗത്തില്‍ എത്താതിരുന്ന എംഎല്‍എ മാരുടെ ഹാജര്‍ രേഖപ്പെടുത്തി

കേരളാ സര്‍വ്വകലാശാല സെനറ്റ് യോഗത്തില്‍ പങ്കെടുത്ത ഗവര്‍ണറുടെ നോമിനികള്‍ സര്‍വ്വകലാശാലയ്ക്കു പുറത്തേക്കു വരുന്നു
Main Article

മന്ത്രിയുടെ ‘ഹെഡില്‍ ഹൗസോ മഡ്ഡോ’

പുതിയ വാര്‍ത്തകള്‍

ഏകദിനത്തില്‍ കൂടുതല്‍ കാലം കളിച്ച താരമായി ബ്രണ്ടന്‍ ടെയ്‌ലര്‍; സച്ചിന്റെ റെക്കോര്‍ഡ് മറികടന്നു

ഹൂത്തി വിമതർക്കെതിരെ മിസൈലുകൾ തൊടുത്ത് സൗദി അറേബ്യ : മക്കയിൽ അതീവ ജാഗ്രത

വിമര്‍ശനങ്ങളില്‍ തളരാതെ സഞ്ജു സാംസണ്‍; ഇന്ത്യക്ക്‌ ഏഴ്‌ വിക്കറ്റ്‌ ജയം

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കമുള്ള പരസ്യങ്ങൾ :  മെറ്റാ ഇന്ത്യ എംഡിയെയും മേധാവിയെയും ഇന്ന് ചോദ്യം ചെയ്യും

വി.എം. കൊറാത്ത് ജന്മശതാബ്ദി ആഘോഷങ്ങള്‍ നോവലിസ്റ്റ് പി.ആര്‍. നാഥന്‍ ഉദ്ഘാടനം ചെയ്യുന്നു. ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്റെ പത്‌നി പ്രേമലത, ആര്‍ട്ടിസ്റ്റ് മദനന്‍, അഡ്വ. പി. മോഹന്‍ദാസ്, എ.പി. അഹമ്മദ്,
പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, എം. സതീശന്‍ എന്നിവര്‍ സമീപം

വി.എം. കൊറാത്ത് ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം

രാമകഥ എന്‍ക്ലേവ്: ഇനി സ്‌പോട്ട് രജിസ്ട്രേഷന്‍ മാത്രം

ടിഎംസിയും വിമത വിഭാഗവും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു : 10 വിമത എംഎൽഎമാർക്ക് നോട്ടീസ് അയച്ച് നിയമസഭാ സെക്രട്ടേറിയറ്റ്

യമുനയിലെ കിഷൗ ഡാം പദ്ധതി: ആറ് മുഖ്യമന്ത്രിമാര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു

പിന്‍സീറ്റ് യാത്രക്കാരും സീറ്റ്‌ബെല്‍റ്റ് ധരിക്കണം: സുപ്രീംകോടതി

രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു : രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ പദ്ധതിയില്ലെന്ന് രാംദാസ് അത്താവാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.