Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ; ഇന്ത്യയ്‌ക്ക് തകർപ്പൻ ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2026, 06:18 am IST
inCricket

ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ടി20യിൽ ഇന്ത്യയ്‌ക്ക് തകർപ്പൻ ജയം. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം ഇന്ത്യ 13.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഓപ്പണർ അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്.

ഒരിടവേളയ്‌ക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ മലയാളി താരം സഞ്ജു സാംസണായിരുന്നു ശ്രദ്ധാകേന്ദ്രം. എന്നാൽ, പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിനായില്ല. 8 പന്തുകൾ മാത്രം നേരിട്ട സഞ്ജുവിന് രണ്ട് ബൗണ്ടറികൾ സഹിതം 10 റൺസ് മാത്രമേ നേടാനായുള്ളൂ. മറുഭാഗത്ത് അഭിഷേക് ശർമ്മ തകർപ്പൻ ഫോമിലായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ ഇഷാൻ കിഷനും തിളങ്ങിയതോടെ ഇന്ത്യയുടെ സ്കോറിംഗ് വേഗത്തിലായി.

22 പന്തുകളിൽ അഭിഷേക് അർധ സെഞ്ച്വറി തികച്ചു. ഈ സമയം ഇന്ത്യ 8.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 100 റൺസിലെത്തിയിരുന്നു. അർധ സെഞ്ച്വറി തികച്ചതിന് ശേഷവും അഫ്​ഗാൻ ബൗളർമാർക്കെതിരെ അഭിഷേക് ആക്രമണം തുടർന്നു. റാഷിദ് ഖാനും നൂ‌ർ അഹമ്മദും ഉൾപ്പെടെയുള്ള അഫ്​ഗാനിസ്ഥാന്റെ പേരുകേട്ട ബൗള‌ർമാരെല്ലാം അഭിഷേകിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു.

32 പന്തുകൾ നേരിട്ട അഭിഷേക് 7 ബൗണ്ടറികളും 7 സിക്സറുകളും സഹിതം 82 റൺസ് നേടി മടങ്ങുമ്പോൾ ഇന്ത്യ വിജയത്തിന് അരികിലെത്തിയിരുന്നു. ഇഷാൻ കിഷൻ 33 പന്തിൽ 42 റൺസ് നേടി. നായകൻ ശ്രേയസ് അയ്യ‌ർ 8 റൺസുമായും തിലക് വർമ്മ 3 റൺസുമായും പുറത്താകാതെ നിന്നു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്റെ തുടക്കം തകർച്ചയോടെയായിരുന്നു.പരിക്കിന് ശേഷം തിരിച്ചെത്തിയ പേസർ ജസ്പ്രീത് ബുംറയുടെ ആദ്യ ഓവറിൽ തന്നെ റഹ്മാനുള്ള ഗുർബാസിന്റെ (0) വിക്കറ്റ് അഫ്ഗാന് നഷ്ടമായി. പിന്നീട് വന്നവർക്കാർക്കും നിലയുറപ്പിക്കാനായില്ല. നായകൻ ഇബ്രാഹിം സദ്രാൻ (11), സെദിഖുള്ള അടൽ (13), ഗുൽബദിൻ നയിബ് (2), ദർവിഷ് റസൂലി (2) എന്നിവർ നിലയുറപ്പിക്കാനാകാതെ മടങ്ങി.

ഒരു ഘട്ടത്തിൽ 6ന് 45 എന്ന നിലയിൽ തകർന്ന അഫ്ഗാനെ മുഹമ്മദ് നബി (33), അസ്മത്തുള്ള ഒമർസായി (64*) എന്നിവർ ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് മൂന്നക്കം കടത്തിയത്. ഇന്ത്യയ്‌ക്ക് വേണ്ടി അർഷ്ദീപ് സിംഗ് 3 വിക്കറ്റുകൾ വീഴ്‌ത്തി. ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി​ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. ജയത്തോടെ 3 മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.

Tags: Twenty 20 CricketAbhishek Sharmaafganistan vs india
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

അഭിഷേകിന്റെ അര്‍മ്മാദം… അഫ്ഗാനെതിരെ തകര്‍പ്പന്‍ ജയം; ടി20 പരമ്പര തൂത്തുവാരി ഇന്ത്യ

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ
Cricket

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

Sports

വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണം: ക്രിക്കറ്റ് താരം അഭിഷേക് ശര്‍മ്മ ദല്‍ഹി ഹൈക്കോടതിയില്‍

Cricket

സഞ്ജു സാംസണ്‍ ഭാരതത്തിന്റെ നായകന്‍?; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ഭാരത ടീം ഇന്ന്

Cricket

ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.