Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

ദു:ഖങ്ങൾ അകറ്റും, വീട്ടിൽ സർവൈശ്വര്യങ്ങൾ നിറയാൻ ശ്രീമൂകാംബികാഷ്ടകം നിത്യേന ജപിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2026, 12:03 am IST
inAstrology

ആവശ്യത്തിന് സമ്പത്തുണ്ടെങ്കിലും അത് അനുഭവിക്കാൻ കഴിയാതെ വരിക, വളരെയധികം കഷ്ടപ്പെട്ടിട്ടും സാമ്പത്തിക സ്ഥിതി മെച്ചമാവാതിരിക്കുക, അടിക്കടി സാമ്പത്തികബുദ്ധിമുട്ടുകൾ കാരണം കടബാധ്യതയിൽ മുങ്ങുക എന്നീ പ്രശ്നങ്ങൾ മിക്കവരെയും അലട്ടാറുണ്ട്. ശ്രീമൂകാംബികാഷ്ടകം നിത്യേന ജപിക്കുന്നത് മനഃശാന്തിയും ഐശ്വര്യവും വിദ്യാപുരോഗതിയും സത്യസന്ധമായ ജീവിതവും പ്രദാനം ചെയ്യുമെന്നാണ് ആചാര്യന്മാർ പറയുന്നത്. മൂകാംബികാ ദേവിയുടെ പൂർണ സ്വരൂപത്തെ എട്ടു ശ്ലോകങ്ങളിലായി പ്രകീർത്തിക്കുന്ന അപൂർവ സ്തോത്രമാണിത്.

നമസ്തേ ജഗദ്ധാത്രി സദ്ബ്രഹ്മരൂപേ

നമസ്തേ ഹരോപേന്ദ്ര ധാത്രാദിവന്ദേ

നമസ്തേ പ്രപന്നേഷ്ട ദാനൈകദക്ഷേ

നമസ്തേ മഹാലക്ഷ്മി കോലാപുരേശി

വിധിഃ കൃത്തിവാസാ ഹരിർവിശ്വമേതത്-

സൃജത്യത്തി പാതീതി യത്തത്പ്രസിദ്ധം

കൃപാലോകനാ ദേവതേ ശക്തിരൂപേ

നമസ്തേ മഹാലക്ഷ്മി കോലാപുരേശി

ത്വയാ മായയാ വ്യാപ്തമേതത്സമസ്തം

ധൃതം ലീയസേ ദേവി കുക്ഷൗ ഹി വിശ്വം

സ്ഥിതാം ബുദ്ധിരൂപേണ സർവത്ര ജന്തൗ

നമസ്തേ മഹാലക്ഷ്മി കോലാപുരേശി

യയാ ഭക്തവർഗാ ഹി ലക്ഷ്യന്ത ഏതേ

ത്വയാഽത്ര പ്രകാമം കൃപാപൂർണദൃഷ്ട്യാ

അതോ ഗീയസേ ദേവി ലക്ഷ്മീരിതി ത്വം

നമസ്തേ മഹാലക്ഷ്മി കോലാപുരേശി

പുനർവാക്പടുത്വാദിഹീനാ ഹി മൂകാ

നരാസ്തൈർനികാമം ഖലു പ്രാർഥ്യസേയത്

നിജേഷ്ടാപ്തയേ തേന മൂകാംബികാ ത്വം

നമസ്തേ മഹാലക്ഷ്മി കോലാപുരേശി

യദദ്വൈതരൂപാത്പരബ്രഹ്മണസ്ത്വം

സമുത്ഥാ പുനര്വിശ്വലീലോദ്യമസ്ഥാ

തദാഹുര്ജനാസ്ത്വാം ച ഗൗരിം കുമാരീം

നമസ്തേ മഹാലക്ഷ്മി കോലാപുരേശി

ഹരേശാദി ദേഹോത്ഥതേജോമയപ്ര-

സ്ഫുരച്ചക്രരാജാഖ്യലിങ്ഗസ്വരൂപേ

മഹായോഗികോലർഷിഹൃത്പദ്മഗേഹേ

നമസ്തേ മഹാലക്ഷ്മി കോലാപുരേശി

നമഃ ശങ്ഖചക്രാഭയാഭീഷ്ടഹസ്തേ

നമഃ ത്ര്യംബകേ ഗൗരി പദ്മാസനസ്ഥേ

നമഃ സ്വർണവർണേ പ്രസന്നേ ശരണ്യേ

നമസ്തേ മഹാലക്ഷ്മി കോലാപുരേശി

ഇദം സ്തോത്രരത്നം കൃതം സർവദേവൈ-

ദി ത്വാം സമാധായ ലക്ഷ്ംയഷ്ടകം യഃ

പഠേന്നിത്യമേഷ വ്രജത്യാശു ലക്ഷ്മീം

സ വിദ്യാം ച സത്യം ഭവേത്തത്പ്രസാദാത്

Tags: astro news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

66 കിലോ സ്വർണ്ണം, 335 കിലോ വെള്ളി, 703 കോടി രൂപയുടെ ഇൻഷുറൻസ് ! ഇന്ത്യയിലെ ഏറ്റവും ധനികനായ ഗണപതി

Astrology

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

Astrology

ഈ നാളുകാർ നിത്യവും ഗണപതിയെ ഭജിക്കണം, കാരണം

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

Astrology

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

മുഖ്യമന്ത്രി വിജയിനെ വിജയ് സേതുപതി വിമര്‍ശിച്ചുവെന്ന വിവാദം കൊഴുക്കുന്നു

പ്രകാശ് വര്‍മ്മ നായകനാവുന്ന രഞ്ജിത് സിനിമ ‘ലോ ആന്‍റ് ഓര്‍ഡര്‍’ ട്രെയിലര്‍ പുറത്ത്

“ആകാശംലോ ഒക താര” എന്ന ദുല്‍ഖര്‍ സല്‍മാന്റെ തെലുഗു സിനിമയെ പ്രശംസിച്ച് സംഗീതസംവിധായകന്‍ ജി വി പ്രകാശ് കുമാര്‍

ദു:ഖങ്ങൾ അകറ്റും, വീട്ടിൽ സർവൈശ്വര്യങ്ങൾ നിറയാൻ ശ്രീമൂകാംബികാഷ്ടകം നിത്യേന ജപിക്കാം

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

കണ്ണില്ലെങ്കിലും മനസിൽ ഹനുമാൻ സ്വാമിയുണ്ട് , ഒരിക്കൽ പരിഹസിച്ചവർ ഇന്ന് അഭിനന്ദിക്കുന്നു ; ഇതാണ് ഹനുമാൻ അംശിലെ ഗായകൻ സുനിൽ ലോധി

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

ഞാന്‍ ആര്? ഈ ചോദ്യത്തിനുത്തരം നല്‍കുന്ന മണ്ഡൂകോപനിഷത് ഉപനിഷത്തുകളില്‍ വെച്ച് ഏറ്റവും ചെറുത്, എന്നാലോ ഏറ്റവും കഠിനം…

സി പി എം വിശാല സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് കണ്ണൂര്‍ ജില്ലാ കമ്മിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.