Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കെ സി വേണുഗോപാലിനെ തള്ളി ഒമർ അബ്ദുള്ള ; സർക്കാർ പരിപാടികളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കും ; കേന്ദ്രസർക്കാർ നിയമം പാലിക്കും

നിയമം പാലിക്കാത്തവർക്കെതിരെ നടപടി എടുക്കും . ചലച്ചിത്രമേളയുടെ സമാപന ചടങ്ങിലും വന്ദേമാതരം ആലപിക്കുമെന്ന് ഒമർ അബ്ദുള്ള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2026, 09:06 pm IST
inIndia

ശ്രീനഗർ: വന്ദേമാതരത്തിന്റെ പൂർണരൂപത്തെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, കോൺഗ്രസിന്റെ എതിർപ്പ് തള്ളി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള . സർക്കാർ ചടങ്ങുകളിൽ തന്റെ പാർട്ടിയും സർക്കാരും വന്ദേമാതരം സംബന്ധിച്ച നിയമപരമായ വ്യവസ്ഥകൾ പാലിക്കുമെന്നാണ് ഒമർ അബ്ദുള്ള പറയുന്നത് . ദേശീയ ഗാനം സംബന്ധിച്ച് നിയമം ഉണ്ടാക്കിയിട്ടുണ്ടെന്നും സർക്കാർ ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ എല്ലാ വരികളും നിർബന്ധമാക്കിയിട്ടുണ്ടെന്നും ഒമർ അബ്ദുള്ള പറഞ്ഞു.

ഈ നിയമം ജമ്മു കശ്മീരിന് മാത്രമല്ല ബാധകമെന്നും, രാജ്യത്തുടനീളമുള്ള സർക്കാർ പരിപാടികൾക്കുള്ള പ്രോട്ടോക്കോളാണെന്നും ഒമർ അബ്ദുള്ള പറഞ്ഞു. ഇത് പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

“ദേശീയ ഗാനവുമായി ബന്ധപ്പെട്ട് ഒരു നിയമം പാസാക്കിയിട്ടുണ്ട്. വന്ദേമാതരത്തിലെ എല്ലാ ചരണങ്ങളും നിർബന്ധമാക്കിയിട്ടുണ്ട്. ഇത് ജമ്മു കശ്മീരിന് മാത്രമല്ല, മുഴുവൻ രാജ്യത്തിനും ബാധകമാണ്. സർക്കാർ ചടങ്ങുകൾക്കുള്ള പ്രോട്ടോക്കോൾ ഇതാണ്. ഇത് പാലിച്ചില്ലെങ്കിൽ നടപടിയെടുക്കേണ്ടിവരും.” ഒമർ അബ്ദുള്ള പറഞ്ഞു.

ശ്രീനഗറിൽ നടക്കുന്ന അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ സമാപന ചടങ്ങിലും വന്ദേമാതരം ആലപിക്കുമെന്ന് ഒമർ അബ്ദുള്ള പറഞ്ഞു. നാഷണൽ കോൺഫറൻസ് ഒരിക്കലും വന്ദേമാതരം പാർട്ടി ഗാനമായി സ്വീകരിച്ചിട്ടില്ലെന്നും ഒരു സർക്കാർ എന്ന നിലയിൽ, നിയമപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുകയും നിയമങ്ങൾ പാലിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു പാർട്ടി എന്ന നിലയിൽ, ഞങ്ങൾ ഒരിക്കലും വന്ദേമാതരം സ്വീകരിച്ചിട്ടില്ല, ഭാവിയിൽ അങ്ങനെ ചെയ്യുകയുമില്ല, പക്ഷേ ഞങ്ങൾ ഞങ്ങളുടെ നിയമപരമായ ഉത്തരവാദിത്തങ്ങൾ പാലിക്കേണ്ടതുണ്ട്.’ ഒമർ അബ്ദുള്ള പറഞ്ഞു.

കോൺഗ്രസ് എംപി കെ.സി. വേണുഗോപാലാണ് വന്ദേമാതരത്തിന്റെ പൂർണ്ണ പതിപ്പിനെതിരെ എതിർപ്പ് പ്രകടിപ്പിക്കുകയും ഒമർ അബ്ദുള്ള മുഴുവൻ ഗാനവും ആലപിക്കുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്തതിന് ശേഷമാണ് ഈ പ്രസ്താവന . ശ്രീനഗറിൽ നടന്ന അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ വന്ദേമാതരം ആലപിക്കുമ്പോൾ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയും എഴുന്നേറ്റു നിന്നു. ആദരവ് പ്രകടിപ്പിച്ചിരുന്നു.

Tags: omar abdulla
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള (വലത്ത്) ബിജെപി നേതാവും ജമ്മു കശ്മീര്‍ പ്രതിപക്ഷ നേതാവുമായ സുനില്‍ താക്കൂര്‍ (ഇടത്ത്)
India

കശ്മീരില്‍ ഒമര്‍ അബ്ദുള്ളയുടെ സര്‍ക്കാര്‍ വീഴുമോ?ജൂണ്‍ 3ന് എംഎല്‍എമാരുടെ യോഗം വിളിച്ചു; മുങ്ങുന്ന കപ്പലിനെ രക്ഷിക്കാനെന്ന് പരിഹസിച്ച് ബിജെപി

India

രാഹുൽ ഗാന്ധിക്ക് എന്താണ് കുറവ്, ആരെങ്കിലും ഒന്ന് തന്നോട് പറയാമോ ? രാഹുലിനെ പിന്തുണച്ച് ഒമർ അബ്ദുള്ള 

India

മുസ്ലീം കുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നിഷേധിക്കുന്നത് അവരെ തീവ്രവാദത്തിലേക്ക് തള്ളിവിടുമെന്ന് ഒമർ അബ്ദുള്ള

India

ബ്രിട്ടീഷുകാർക്ക് നേടാൻ കഴിയാത്തത് നിങ്ങൾക്ക് കഴിഞ്ഞു മോദിജി ; ചെനാബ് പാലം യാഥാർത്ഥ്യമാക്കിയ നരേന്ദ്രമോദിയെ പ്രശംസിച്ച് ഒമർ അബ്ദുള്ള

India

ഇല്ല, പാകിസ്ഥാനുമായി ഒരു ചർച്ചയുമില്ല : ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിനുള്ള സാധ്യതയുമില്ല : കളം മാറ്റി ഒമർ അബ്ദുള്ള

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

വൈദ്യുതി പ്രതിസന്ധി: ‘കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കമ്മീഷന്‍ തട്ടാനുള്ള ശ്രമ’മെന്ന് എം എം മണി, ഭരണം ഗവര്‍ണറെ ഏല്‍പ്പിക്കണം

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിക്ക് അറ്റന്‍ഡറുടെ ക്രൂര മര്‍ദ്ദനം

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടിൽ നിന്ന് ഇഡി പിടിച്ചെടുത്തത് 32 ലക്ഷം രൂപ: 200 ഗ്രാം സ്വർണവും ആഡംബര വാച്ചുകളും കണ്ടെടുത്തു

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വിവാഹിതയുടെ പരാതി അപ്രസക്തമെന്ന് കോടതി

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

പിണറായിയുടെ കാലത്തെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

കെ സി വേണുഗോപാലിനെ തള്ളി ഒമർ അബ്ദുള്ള ; സർക്കാർ പരിപാടികളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കും ; കേന്ദ്രസർക്കാർ നിയമം പാലിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.