Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വേള്‍ഡ് ആര്‍ച്ചറി പാരാ സീരീസില്‍ ചരിത്രനേട്ടവുമായി ഭാരതം; ഏഴ് സ്വര്‍ണമടക്കം 16 മെഡലുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2026, 11:45 am IST
inSports
പായല്‍ നാഗ്

പായല്‍ നാഗ്

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നടന്ന വേള്‍ഡ് ആര്‍ച്ചറി പാരാ സീരീസില്‍ അവിസ്മരണീയ പ്രകടനവുമായി ഭാരതത്തിന്റെ പാരാ അമ്പെയ്‌ത്ത് താരങ്ങള്‍. ഏഴ് സ്വര്‍ണവും അഞ്ച് വെള്ളിയും നാല് വെങ്കലവുമടക്കം ആകെ 16 മെഡലുകള്‍ വാരിക്കൂട്ടിയാണ് ഭാരതം ടൂര്‍ണമെന്റില്‍ ചരിത്രവിജയം കുറിച്ചത്. ലോക ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ച് പതിനെട്ടുകാരിയായ പായല്‍ നാഗ് നേടിയ സ്വര്‍ണനേട്ടവും പുരുഷവനിതാ വിഭാഗങ്ങളിലെ മികച്ച പോരാട്ടങ്ങളും ഭാരതത്തിന്റെ മുന്നേറ്റത്തിന് മാറ്റ് കൂട്ടി.

പായല്‍ നാഗിന് സ്വര്‍ണം

വനിതകളുടെ കോമ്പൗണ്ട് വിഭാഗം ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരവും ഭാരതത്തിന്റെ തന്നെ അഭിമാനവുമായ ശീതള്‍ ദേവിയെ അട്ടിമറിച്ചാണ് കൗമാരതാരം പായല്‍ നാഗ് സ്വര്‍ണം സ്വന്തമാക്കിയത്. നാല് അവയവങ്ങളും നഷ്ടപ്പെട്ട 18 വയസ്സുകാരിയായ പായല്‍, അതിശക്തമായ പോരാട്ടത്തിനൊടുവില്‍ 139136 എന്ന സ്‌കോറിനാണ് ശീതളിനെ പരാജയപ്പെടുത്തിയത്. ഇതോടെ ഈ ഇനത്തില്‍ ശീതള്‍ ദേവി വെള്ളി മെഡല്‍ നേടി.

തോമന്‍ കുമാറിനും ഭാവനയ്‌ക്കും സ്വര്‍ണത്തിളക്കം

പുരുഷന്മാരുടെ കോമ്പൗണ്ട് വ്യക്തിഗത വിഭാഗത്തില്‍ ഭാരതത്തിന്റെ തോമന്‍ കുമാര്‍ സ്വര്‍ണത്തിലേക്ക് അമ്പെയ്തു കയറി. ഫൈനല്‍ പോരാട്ടത്തില്‍ ഓസ്‌ട്രേലിയന്‍ താരം ജോനാഥന്‍ മില്‍നെയെ 146-142 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് തോമന്‍ സുവര്‍ണനേട്ടം കൈവരിച്ചത്.

വനിതകളുടെ റിക്കര്‍വ് വിഭാഗത്തില്‍ ഭാരതത്തിന്റെ ഭാവന സമ്പൂര്‍ണ ആധിപത്യത്തോടെ കിരീടം ചൂടി. ഫൈനല്‍ പോരാട്ടത്തില്‍ തായ്‌ലന്‍ഡ് താരം ഫത്താറാഫോണ്‍ പട്ടവായോയെ ഒന്നിനെതിരെ ആറ് പോയിന്റുകള്‍ക്ക് (60) നിഷ്പ്രഭമാക്കിയാണ് ഭാവന സ്വര്‍ണം നേടിയത്.

ഹര്‍വീന്ദര്‍ സിങ്ങിനും സ്വാതി ചൗധരിക്കും വെള്ളി

ഇരട്ട പാരാലിമ്പിക്‌സ് മെഡല്‍ ജേതാവായ ഭാരതത്തിന്റെ ഹര്‍വീന്ദര്‍ സിങ്ങിന് ഫൈനലില്‍ വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പുരുഷ റിക്കര്‍വ് ഫൈനലില്‍ ഇന്തോനേഷ്യന്‍ താരം ഖോലിദിനോട് 37 എന്ന സ്‌കോറിനാണ് ഹര്‍വീന്ദര്‍ പരാജയപ്പെട്ടത്.

വനിതകളുടെ ഡബ്ല്യു1 വിഭാഗം സ്വര്‍ണ മെഡല്‍ മത്സരത്തില്‍ ഭാരതത്തിന്റെ സ്വാതി ചൗധരിയും വെള്ളി മെഡല്‍ നേടി. ഫൈനലില്‍ ദക്ഷിണ കൊറിയയുടെ ഒക് ഗ്യം കിമ്മിനോട് 37 എന്ന നിലയിലാണ് സ്വാതി പരാജയം വഴങ്ങിയത്.

വെങ്കലപ്പോരാട്ടത്തില്‍ ശ്യാം സുന്ദര്‍ സ്വാമിക്ക് വിജയം

പുരുഷന്മാരുടെ കോമ്പൗണ്ട് വ്യക്തിഗത ഇനത്തിലെ വെങ്കല മെഡലിനായുള്ള പ്ലേഓഫ് മത്സരം രണ്ട് ഭാരത താരങ്ങള്‍ തമ്മിലുള്ള കടുത്ത പോരാട്ടത്തിനാണ് വേദിയായത്. പാരീസ് പാരാലിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവായ രാകേഷ് കുമാറിനെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ മറികടന്ന് ഭാരതത്തിന്റെ ശ്യാം സുന്ദര്‍ സ്വാമി വെങ്കലം സ്വന്തമാക്കി. ഇതോടെ രാകേഷ് കുമാറിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

രാജ്യാന്തര പാരാ അമ്പെയ്‌ത്ത് വേദിയില്‍ ഭാരതത്തിന്റെ കായിക കരുത്തും ആത്മവിശ്വാസവും തെളിയിക്കുന്ന ഒന്നായി ബാങ്കോക്കിലെ ഈ 16 മെഡല്‍ നേട്ടം മാറി.

Tags: World Archery Para Series
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബാലാമണിയമ്മ പുരസ്‌കാരം ഡോ.എസ്.കെ. വസന്തന്

സമുദായത്തിനൊന്നടങ്കം നാണക്കേടായി ; ജിന്ന് മന്ത്രിച്ചതെന്ന് പറഞ്ഞ് 2500 രൂപയ്‌ക്ക് ഏത്തപ്പഴം വിറ്റ ജിന്ന് മഹ്‌ളറ പൂട്ടിച്ച് മുസ്ലിം യൂത്ത് ലീഗ്

മരുമകൾ ‘മക്കളിൽ’ ഉൾപ്പെടില്ല; മരുമകളും പേരക്കുട്ടിയും ജീവനാംശം നൽകണമെന്ന ഹർജി ഹൈക്കോടതി തള്ളി

കെ കുഞ്ഞിക്കണ്ണൻ ആദർശ മാധ്യമപ്രവർത്തനത്തിന്റെ പര്യായം: കെ സുരേന്ദ്രൻ

ഏഷ്യന്‍ ഗെയിംസില്‍ ഭാരത ഹോക്കി ടീം ഇറങ്ങുക നീല ജേഴ്‌സിയില്‍

ഇ.ഡി.യുടെ വിരട്ടലൊന്നും നടക്കാൻ പോകുന്നില്ല ; പിണറായിയെ മൂക്കില്‍ വലിച്ച് കയറ്റും എന്നാണ് പറയുന്നത്, അത്രയും വലിപ്പമുള്ള മൂക്ക് ഇ ഡിക്കില്ല

പൂഞ്ഞാര്‍ കൊട്ടാരം ക്ഷേത്രത്തില്‍ ആദ്യമായി കൃഷ്ണനാട്ടം; ഗുരുവായൂര്‍ ദേവസ്വം കലാകാരന്മാരുടെ ‘അവതാരം’ ഭക്തിസാന്ദ്രമായി

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌

ഇതരമത ചിഹ്നങ്ങള്‍ ധരിച്ച് എത്തരുത് ; ക്ഷേത്രത്തില്‍ കടന്നാല്‍ പിഴ ഈടാക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

യുഎസ് ഓപ്പണ്‍: ഷെല്‍ട്ടണ്‍ അല്‍ക്കാരസിനെ അട്ടിമറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.