Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

വിരലുകളിൽ ഞൊട്ട ഒടിക്കുന്നത് സന്ധിവാതത്തിന് കാരണമാകുമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2026, 07:56 pm IST
inHealth

ജോലി ചെയ്ത് ക്ഷീണിച്ച് ഇരിക്കുമ്പോൾ ചിലരെങ്കിലും കൈയിലെയും കാലിലെയുമൊക്കെ ഞൊട്ട ഒടിച്ച് വിടാറുണ്ട്. വെറുതെ ഒരു തമാശയ്‌ക്ക് ചെയ്യുന്നതാണെങ്കിലും തുടർച്ചയായി കൈകളിലെ ഞൊട്ട വിടുന്നത് സന്ധിവാതത്തിന് കാരണമാകും എന്ന് പറയാറുണ്ട്. ഇതിൽ എന്തെങ്കിലും സത്യമുണ്ടോ എന്നറിയാം

വിരലുകളിലെ ഞൊട്ട ഒടിക്കുമ്പോൾ ശബ്ദം കേൾക്കുന്നതിന് പിന്നിൽ ഒരു കാരണമുണ്ട്. രണ്ട് എല്ലുകൾ ചേർന്നാണ് ഒരു ജോയിൻ്റ് ഉണ്ടാകുന്നത്. ഈ എല്ലുകൾക്കിടയിൽ സൈനോവിൽ ഫ്ലൂയിഡ് അടങ്ങിയിട്ടുണ്ട്. ജോയിൻ്റിൽ ഉണ്ടാകുന്ന നീർക്കെട്ട് മാറ്റാൻ, അതുപോലെ ഊർജ്ജം നൽകാനും ബാക്ടീരിയകളെ തുരത്താനുമാണ് ഈ ഫ്ലൂയിഡ് ഉപയോ​ഗിക്കുന്നത്. സന്ധികൾക്കിടയിൽ തങ്ങി നിൽക്കുന്ന വായു കുമിളകളാണ് പൊട്ടുമ്പോഴാണ് ഇത്തരത്തിൽ ശബ്ദം കേൾക്കുന്നത്. ഇത് സന്ധികൾക്കുള്ളിലെ പ്രഷറിന് മാറ്റം വരുത്തുകയും സിനോവിയൽ ഫ്ലൂയിഡിലടങ്ങിയ വാതകങ്ങളെ ബാധിക്കുകയും ചെയ്യും.

ഈ ശബ്ദം എല്ലുകൾ തമ്മിൽ ഉരസുന്നതോ പൊട്ടുന്നതോ അല്ല.ന്ധികൾക്കിടയിൽ നിന്നുണ്ടാകുന്ന ഞൊട്ടയുടെ ശബ്ദം ഉച്ചത്തിലുള്ളതാണ്. സന്ധികൾക്കിടയിലുണ്ടാകുന്ന മാറ്റം വളരെ പെട്ടെന്നാണ് എന്നതാകാം ഇതിന് കാരണം. അൾട്രാസൗണ്ട് ഉപയോഗിച്ച് ശാസ്ത്രജ്ഞർ ഇത് മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ വളരെ പെട്ടെന്ന് സന്ധികൾക്കിടയിൽ മാറ്റം ഉണ്ടാവുകയും അപ്പോൾത്തന്നെ ശബ്ദം ഉണ്ടാകുന്നതായും കണ്ടു.

മിക്കവരും വല്ലപ്പോഴും സാവധാനത്തിൽ ഞൊട്ടവിടുന്നത് ദോഷകരമല്ല. പ്രത്യേകിച്ചും വേദനയോ വീക്കമോ മറ്റ് ലക്ഷണങ്ങളോ ഒന്നും ഇല്ലെങ്കിൽ ഇത് അപകടകരമല്ല. വല്ലപ്പോഴും ഞൊട്ട വിടുന്നത് ഓസ്റ്റിയോ ആർത്രൈറ്റിസിനു കാരണമാകും എന്ന് തെളിയിക്കുന്ന പഠനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. ഓസ്റ്റിയോ ആർത്രൈറ്റിസ്, സന്ധികളുമായി ബന്ധപ്പെട്ടരോഗമായതുകൊണ്ടു തന്നെ ഇത് പ്രധാനമാണ്.

സന്ധികൾക്കുള്ളിൽ തരുണാസ്ഥികൾക്കും മറ്റ് കലകൾക്കും പെട്ടെന്ന് മാറ്റം വരുമ്പോൾ വേദനയുണ്ടാകാം. ഞൊട്ടവിടാത്ത ആളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഞൊട്ട വിടുന്നത് ശീലമാക്കിയവരിൽ ഓസ്റ്റിയോ ആർത്രൈറ്റിസ് വരാനുള്ള സാധ്യത കൂടുതലാണെന്നത് തെളിയിക്കാനും പഠനങ്ങൾക്കായിട്ടില്ല.

Tags: health news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയം മെഡിക്കൽ കോളേജിന്റെ ഗുരുതര പിഴവ്!; ഒരു വയസ് പ്രായമുള്ള കുട്ടിയുടെ ശരീരത്തിൽ നിന്ന് സൂചി കണ്ടെത്തി

Health

രാത്രിയിൽ ഇടയ്‌ക്കിടെ മൂത്രമൊഴിക്കാൻ എഴുന്നേൽക്കാറുണ്ടോ?; ശരീരം നൽകുന്ന ചില സൂചനകള്‍ ഇതാ!

Health

പർപ്പിൾ കളർ കാരറ്റ് എങ്ങനെ ഓറഞ്ച് നിറമായി : കാരണമിതാണ്

Health

മഞ്ഞക്കരുവിന് നിറവ്യത്യാസം? ഓറഞ്ച് നിറമാണെങ്കിൽ കഴിക്കാറുണ്ടോ? എങ്കിൽ ഇതറിഞ്ഞോളൂ..

Health

ഈ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവരാണോ ? മാതളനാരങ്ങ കഴിക്കും മുൻപ് ഇതറിയണം , ഇല്ലെങ്കിൽ അപകടത്തിലാകും

പുതിയ വാര്‍ത്തകള്‍

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേത്: താഴമൺ കുടുംബവും വിവാദങ്ങളും

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

ചന്ദ്രദോഷം ഒഴിവാക്കാനായി ചെയ്യേണ്ടതും ധരിക്കേണ്ടതും

മനഃക്ലേശങ്ങളെല്ലാം അകറ്റുന്ന കൊച്ചി രാജകുടുംബത്തിന്റെ പരദേവത കുടികൊള്ളുന്ന പഴയന്നൂർ ക്ഷേത്രം

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.