Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

പ്രൈം വോളി: ഷമീമുദ്ദീന്‍ വിലയേറിയ താരം; 20 ലക്ഷത്തിന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2026, 10:09 am IST
inSports

മഡ്ഗാവ്: പ്രൈം വോളിബോള്‍ ലീഗിലെ അഞ്ചാം സീസണ്‍ താരലേത്തില്‍ വിലയേറിയ കളിക്കാരനായി ഷമീമുദീന്‍. 20 ലക്ഷം രൂപയ്‌ക്ക് കൊച്ചി ബ്ലൂ സ്പൈക്കേഴ്സാണ് ബ്ലോക്കറെ സ്വന്തമാക്കിയത്. സി കെ മുഹമ്മദ് നിഹാലാണ് ലേലത്തിലെ വിലയേറിയ രണ്ടാമത്ത താരം. 19 ലക്ഷം രൂപയ്‌ക്ക് അഹമ്മദാബാദ് ഡിഫന്‍ഡേഴ്സില്‍ ചേര്‍ന്നു. ഷോണ്‍ ടി ജോണ്‍, ജസ്ജോദ് സിങ് എന്നിവര്‍ 15.5 ലക്ഷം രൂപയ്‌ക്കും വിറ്റുപോയി. പത്ത് ഫ്രാഞ്ചൈസികളും അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പ് ഗംഭീരമാക്കി. യുവതാരങ്ങളുടെ കടന്നുവരവായിരുന്നു താരലേലത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇൗയിടെ സമാപിച്ച ഗാര്‍ഡിയന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത 11 കളിക്കാര്‍ക്ക് ഇടംപിടിക്കാനായി. ഇതില്‍ 9.5 ലക്ഷം രൂപയ്‌ക്ക് കാലിക്കറ്റ് ഹീറോസില്‍ എത്തിയ യുവ ബ്ലോക്കര്‍ സൂരജ് ചൗധരിയാണ് നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ നാല് വര്‍ഷമായി പിവിഎല്‍ നടത്തുന്ന ഗ്രാസ്റൂട്ട് വികസന പദ്ധതികളുടെ ആകെത്തുകയാണ് യുവകളിക്കാരുടെ പ്രകടനത്തിലും അതുവഴി ലേലത്തിലെ തെരഞ്ഞെടുപ്പിലും കണ്ടത്.

പുതിയ സീസണില്‍ പത്ത് ടീമുകളള്‍ രണ്ട് പൂളുകളായി വിഭജിക്കും. പൂള്‍ എയില്‍ ബംഗളൂരു ടോര്‍പിഡോസ്, കാലിക്കറ്റ് ഹീറോസ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്, ചെന്നൈ ബ്ലിറ്റ്സ്, മുംബൈ മിറ്റേിയോഴ്സ് എന്നീ ടീമുകളാണ്. പൂള്‍ ബിയില്‍ ഗോവ ഗാര്‍ഡിയന്‍സ്, തെലുഗു ബ്ലാക്ഹോക്സ്, ഡല്‍ഹി തൂഫാന്‍സ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ഡ്സ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ടീമുകള്‍. അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ് അഞ്ച് താരങ്ങളെയാണ് ലേലത്തില്‍ സ്വന്തമാക്കിയത്. സി കെ മുഹമ്മദ് നിഹാല്‍ (19 ലക്ഷം), മുഹമ്മദ് ഇക്ബാല്‍ (4), ശിവ ചന്‍ഡേല്‍, ധ്രുവ് ചൗധരി, ആയുഷ് ചൗധരി (3) എന്നിവരെയാണ് ടീമിലേക്ക് എടുത്തത്. നിലവിലെ ജേതാക്കളായ ബംഗളൂരു ടോര്‍പിഡോസ് ലേലത്തില്‍നിന്ന് ആരെയും സ്വന്തമാക്കിയില്ല കിരീടം നേടിയ ടീമിലെ നിലനിര്‍ത്തി. കാലിക്കറ്റ് ഹീറോസ് എട്ട് കളിക്കാരെ കൂടാരത്തിലെത്തിച്ചു. സമീര്‍ ചൗധരി (10 ലക്ഷം) ആണ് വിലയേറിയ രാരം. സൂരജ് ചൗധരി (9.5), ജസ്‌കരണ്‍ സിങ് (9), സാര്‍ഥക് സിങ് ജാഡന്‍ (7.75), അനു ജെയിംസ് (5.5), മഹേന്ദ്ര ധ്രുവേ, സുജിത് (3 ലക്ഷം), റൈറ്റ് ടു മാച്ചിലൂടെ വി ശിവസേനനെയും (5.75) സ്വന്തമാക്കി.

ചെന്നൈ ബ്ലിറ്റ്സ് ഏഴ് കളിക്കാരെ സ്വന്തമാക്കി. ഷോണ്‍ ടി ജോണ്‍ (15.5 ലക്ഷം), കുനാല്‍ ദാസ് (6.25), മുഹമ്മദ് സമൃദ് (4), സോഹം മോറെ, എസ് ശ്രീനാഥ്, എസ് വിഘ്നേഷ്, എസ് സുരേന്ദ്രന്‍ (3 ലക്ഷം വീതം) എന്നിവരാണ് ചെന്നൈയില്‍. ഡല്‍ഹി തൂഫാന്‍സ് അമരീന്ദര്‍പാല്‍ സിങ്ങിനെയും (10) വികാസ് മാനെയും (8) അശോക് വിക്കിയെയും എം വി ലാല്‍സുജനെയും (3) സ്വന്തമാക്കി.

ഗോവ ഗാര്‍ഡിയന്‍സ് രണ്ട് കളിക്കാരെ നേടി. അമന്‍ കുമാര്‍ (5 ലക്ഷം), രജത് കുമാര്‍ (3) എന്നിവരാണ്ടീമില്‍.

കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ഏറെ നേട്ടമുണ്ടാക്കി. ഷമീമുദീന്‍ (20 ലക്ഷം), മിന്നുംതാരം അംഗമുത്തു രാമസ്വാമി (9.5 ലക്ഷം), കെ വി ആദിത്, നവീദ് ഖാന്‍, വിശേഷ്, അര്‍ഷക് സിനാന്‍ (3 ലക്ഷം വീതം) എന്നീ ആറ് താരങ്ങളാണ് ലേലത്തില്‍ കൊച്ചിയില്‍ എത്തിയത്. കൊല്‍ക്കത്ത തണ്ടര്‍ബോള്‍ഡ്സ് ആറ് കളിക്കാരെ സ്വന്തമാക്കി. ജസ്ജോദ് സിങ് (15.5 ലക്ഷം) ആണ് വിലയേറിയ താരം. അശോ് ബിഷ്ണോയ്, ആദിത്യ റാണ (5 ലക്ഷം വീതം), യു ജന്‍ഷാദ്, സി വേണു (4 ലക്ഷം), പവന്‍ സിങ് (3 ലക്ഷം). മുംബൈ മിറ്റിയോഴ്സ് പ്രിന്‍സിനെയും (5.5), മൃഥുന്‍ജോയ് മഹന്തയെയും (5) ഒപ്പമെത്തിച്ചു. തെലുഗു ബ്ലാക്ഹോക്സും സജീവമായി ലേലത്തില്‍ പങ്കുകൊണ്ടു. താനിഷ് ചൗധരി (14 ലക്ഷം), വിനിത് കുമാര്‍ (8), പി എ മുഹ്സിന്‍ (5 ലക്ഷം), ബിഎസ് ഹരി പ്രസാദ്,ദീപക് (3) എന്നിവരെത്തി. റൈറ്റ് ടു മാച്ചിലൂടെ നിയാസ് അബ്ദുള്‍ സലാമിനെ (4) നിലനിര്‍ത്തി.

Tags: Kochi Blue SpikersPrime Volleyball LeagueShamimuddin
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹൈദരാബാദ് ബ്ലാക്ഹോക്സ്-കാലിക്കറ്റ് ഹിറോസ്
മത്സരത്തില്‍ നിന്ന്‌
Sports

കാലിക്കറ്റ് ഹീറോസിനെ തകര്‍ത്ത് ഹൈദരാബാദ് ബ്ലാക് ഹോക്സിന് മിന്നുംതുടക്കം

Sports

പ്രൈം വോളിബോള്‍ ലീഗ്: കിരീടം നേടാനുറച്ച് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്

Sports

കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് വീണ്ടും തോല്‍വി

പ്രൈം വോളി ലീഗില്‍ ഇന്നലെ നടന്ന കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ്-ദല്‍ഹി തൂഫാന്‍സ് പോരാട്ടത്തില്‍ നിന്ന്‌
Sports

കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിന്റെ വഴിയടച്ച് ദല്‍ഹി തൂഫാന്‍സിന് ആധികാരിക ജയം

പ്രൈം വോളി ലീഗില്‍ കാലിക്കറ്റ് ഹൈദരാബാദ് ബ്ലാക്
ഹോക്‌സിനെതിരെ കാലിക്കറ്റ് ഹീറോസിന്റെ വിജയാഘോഷം
Sports

കാലിക്കറ്റ് ഹീറോസ് വിജയവഴിയില്‍, ഒന്നാമത്

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.