Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

രക്തത്തിലെ ഷുഗർ നില എത്ര അധികമെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2026, 08:42 am IST
inHealth

പ്രമേഹം എന്നത് നിങ്ങളുടെ ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ നിസ്സാരമല്ല. എങ്ങനെയെങ്കിലും ഇവ കുറച്ചാല്‍ മതി എന്നായിരിക്കും എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രമേഹത്തെ ഇനി വളരെ സ്വതസിദ്ധമായി കുറക്കാന്‍ നമുക്ക് സൂപ്പ് ഉപയോഗിക്കാം. പ്രമേഹരോഗികളുടെ ഭക്ഷണത്തില്‍ പച്ചക്കറികള്‍ ചേര്‍ക്കുന്നതിനുള്ള അനുയോജ്യമായ മാര്‍ഗ്ഗം എന്നത് എപ്പോഴും സാലഡ് അല്ലെങ്കില്‍ സൂപ്പ് തന്നെയാണ്.

അത് പ്രായമായവര്‍ക്കായാലും ചെറുപ്പക്കാര്‍ക്കായാലും ഒരുപോലെ തന്നെ. എന്നാല്‍ ഇന്നിവിടെ തയ്യാറാക്കാവുന്ന സൂപ്പ് ഏത് പ്രായത്തിലുള്ളവര്‍ക്കും കഴിക്കാം എന്നതാണ്. കാരണം നല്ലൊരു മിക്‌സഡ് വെജിറ്റബിള്‍ സൂപ്പ് ആണ് ഇത്. ഈ മിക്‌സഡ് വെജിറ്റബിള്‍ സൂപ്പില്‍ ക്യാരറ്റ്, ഫ്രഞ്ച് ബീന്‍സ്, തക്കാളി, കടല തുടങ്ങിയ ആരോഗ്യകരമായ പച്ചക്കറികള്‍ അടങ്ങിയിട്ടുണ്ട്. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

മിക്‌സഡ് വെജിറ്റബിള്‍ സൂപ്പ്

3 കപ്പ് പച്ചക്കറികള്‍ (തക്കാളി, കാരറ്റ്, കടല, പച്ചമുളക്, ഫ്രഞ്ച് ബീന്‍സ്)
1/2 ടീസ്പൂണ്‍ ജീരകപ്പൊടി
1/2 ടീസ്പൂണ്‍ കുരുമുളക് പൊടി
1 ടീസ്പൂണ്‍ എണ്ണ
കുറച്ച് കറിവേപ്പില
ആവശ്യത്തിന് ഉപ്പ്

ഉണ്ടാക്കുന്ന വിധം:

മുകളില്‍ പറഞ്ഞ എല്ലാ പച്ചക്കറികളും ഒരു പ്രഷര്‍ കുക്കറില്‍ 2 കപ്പ് വെള്ളത്തില്‍ നല്ലതുപോലെ വേവിച്ചെടുക്കുക.. അതിന് ശേഷം ഇവയെല്ലാം വെന്ത് തണുത്തതിന് ശേഷം ഒരു ബ്ലെന്‍ഡറില്‍ അടിച്ചെടുക്കുക. പിന്നീട് ഇത് നല്ലതുപോലെ അരിച്ച് മാറ്റി വെക്കുക. പിന്നീട് അല്‍പം എണ്ണ ചൂടാക്കി ഇതിലേക്ക് കറിവേപ്പിയും ജീരകപ്പൊടിയും ചൂടാക്കി ഒഴിക്കുക. പിന്നീട് ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്.

ആരോഗ്യ ഗുണങ്ങള്‍:

ഈ മിക്‌സഡ് വെജിറ്റബിള്‍ സൂപ്പ് നിങ്ങള്‍ക്ക് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. മുകളില്‍ പറഞ്ഞതുപോലെ നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ മികച്ച ഗുണങ്ങളാണ് മിക്‌സഡ് വെജിറ്റബിള്‍ സൂപ്പില്‍ ഒളിച്ചിരിക്കുന്നത്. ഇതിലൂടെ നിങ്ങള്‍ക്ക് പ്രമേഹത്തെ എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്നു. പ്രമേഹസംബന്ധമായ പ്രശ്‌നങ്ങള്‍ ചെറുപ്പക്കാരേയും പ്രായമായവരേയും പ്രശ്‌നത്തിലാക്കുന്നുണ്ട്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും പ്രമേഹം നിയന്ത്രണ വിധേയമാക്കുന്നതിനും നിങ്ങള്‍ക്ക് മിക്‌സഡ് വെജിറ്റബിള്‍ സൂപ്പ് ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ ആരോഗ്യം നമുക്ക് നിലനിര്‍ത്താന്‍ സാധിക്കുന്നു.

 

 

Tags: healthdiabetesMixed vegetable soup
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ശരീരത്തിൽ പ്രോട്ടീൻ കുറഞ്ഞാലും കൂടരുത്, ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം : അറിയാം ഇക്കാര്യങ്ങൾ

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

India

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Food

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

Food

പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കാൻ ഈ ഭക്ഷണ സാധനങ്ങൾക്ക് കഴിയും

പുതിയ വാര്‍ത്തകള്‍

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.