Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2026, 01:20 pm IST
inKerala

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി. പൊതുവിദ്യാഭ്യാസ മന്ത്രി എം. ഷംസുദ്ദീനുമായി നടത്തിയ ചർച്ച വിജയിച്ചതിനെ തുടർന്നാണ് സമരം പിൻവലിക്കാൻ ഉദ്യോഗാർഥികൾ തീരുമാനിച്ചത്.

കഴിഞ്ഞ 37 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കൽ ഉദ്യോഗാർഥികൾ പ്രതിഷേധത്തിലായിരുന്നു. സമരത്തിന് നേതൃത്വം നൽകിയ വളർമതി ടീച്ചർ നടത്തിവന്ന 13 ദിവസത്തെ നിരാഹാര സമരം മന്ത്രി നാരങ്ങാ നീര് നൽകി അവസാനിപ്പിച്ചു.

സെക്രട്ടറിയേറ്റിന് മുന്നിലെ സമരം കടുപ്പിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്‌ക്ക് ക്ഷണിച്ചത്. അധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്‌ക്കുക, പുതിയ തസ്തികൾ സൃഷ്ടിക്കുക, എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പി എസ് സിക്ക് വിടുക തുടങ്ങിയവയായിരുന്നു സമരാവശ്യങ്ങൾ. ഇതാദ്യമാണ് സർക്കാർ മുൻകൈയെടുത്ത് ചർച്ചയ്‌ക്ക് വിളിക്കുന്നത്. സമരസമിതി ഇതുവരെ ഏഴു തവണ സർക്കാരിനെ കണ്ടിരുന്നു.

സമരം നിർത്തിയെങ്കിലും നേതാക്കൾ അവിടെ തുടരുമെന്ന് സമരസമിതി സെക്രട്ടറി വളർമതി മാധ്യമങ്ങളോട് വ്യക്തമാക്കി. കാര്യങ്ങൾ പഠിക്കാൻ സർക്കാർ 45 ദിവസം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സമരം നിർത്തിവച്ചത്.

1:25 വിദ്യാർഥി അധ്യപാക അനുപാതം സർക്കാർ മേഖലയിൽ നടപ്പിലാക്കണം. ഇത് സർക്കാരിന് ബാധ്യതയാവുന്ന കാര്യമല്ല. എൽപിഎസ്ടി ലിസ്റ്റ് കാലാവധി തീരുന്ന മുറയ്‌ക്ക് നീട്ടുന്നത് പരിഗണിക്കാമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നോട്ടിഫിക്കേഷനും നീട്ടിവെയ്‌ക്കും. മന്ത്രി തന്ന വെള്ളം കുടിച്ച് നിരാഹാരം അവസാനിപ്പിച്ചതെന്നും വളർമതി പറഞ്ഞു.

കാര്യങ്ങൾ പരിശോധിക്കാൻ 45 ദിവസത്തെ സമയമാണ് സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് സെപ്റ്റംബർ 24നാണ് പൂർത്തിയാവുന്നത്. സമരത്തിന്റെ ഭാഗമായി ഇനി പ്രകടനമോ പ്രതിഷേധമോ ഉണ്ടാവില്ല. സമാധാനപരമായി സമരപന്തലിൽ തുടരും. സെപ്റ്റംബർ 24ന് തീരുമാനമായില്ലെങ്കിൽ പിന്നീട് സമരം എങ്ങനെ വേണമെന്ന് ആലോചിക്കും. സാമൂഹ്യ രാഷ്‌ട്രീയ പ്രവർത്തകരും, വിദ്യാർഥി യുവജന സംഘടനകളും സമരത്തെ പിന്താങ്ങി. ഇതുവരെ സർക്കാർ ഉപാധികളൊന്നും വെച്ചിട്ടില്ല. എയ്ഡഡിന് പ്രൊട്ടക്ഷൻ നൽകുമ്പോൾ സർക്കാർ മേഖലയിലും അത് ഉണ്ടാവണം. സർക്കാർ ഈ സമയപരിധിക്കുള്ളിൽ ഇക്കാര്യങ്ങൾ പഠിച്ച് തീരുമാനമെടുക്കും എന്നാണ് വിശ്വാസമെന്നും വളർമതി മാധ്യമങ്ങളോട് വ്യക്തമാക്കി.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചാണ് ഉദ്യോ​ഗാർഥികൾ സമരവുമായി വീണ്ടും രം​ഗത്തെത്തിയത്. കഴിഞ്ഞ സർക്കാറിന്റെ കാലത്തും ഉദ്യോ​ഗാർഥികൾ പ്രതിഷേധവുമായി എത്തിയിരുന്നു. 2025 മെയ് 31-ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നാമമാത്രമാണെന്നാണ് ഉദ്യോഗാർഥികൾ പറഞ്ഞിരുന്നു.

 

 

Tags: LPST rank holdersEducation Minister M. Shamsuddeen
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.