Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ: നെല്‍കൃഷിയുടെ ധനവിനിയോഗ പരിധി; കേരളത്തിന് ഇളവ് നല്‍കാമെന്ന് കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2026, 09:34 am IST
inKerala

ന്യൂദല്‍ഹി: നെല്‍കൃഷി അടിസ്ഥാന സൗകര്യ വികസനപദ്ധതികളുടെ ധനവിനിയോഗ പരിധിയില്‍ കേരളത്തിന് പ്രത്യേക ഇളവ് നല്‍കാമെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ വ്യക്തമാക്കിയെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്. പ്രഗതി പദ്ധതിയില്‍ കേരളത്തെയും ഉള്‍പ്പെടുത്തും. വിവിധ പദ്ധതികള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ളവയില്‍ അനുകൂല നിലപാട് സ്വീകരിച്ചുവെന്നും കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

രാഷ്‌ട്രീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരം കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ നെല്ല്, അരി എന്നിവയുടെ അടിസ്ഥാന സൗകര്യവികസനത്തിന് 10 ശതമാനം ധനവിനിയോഗ പരിധിയാണ് നിശ്ചയിച്ചിരുന്നത്. ഇത് സംസ്ഥാനത്തിന് പ്രതികൂലമാണെന്ന് കൃഷിവകുപ്പ് സംഘം കേന്ദ്രമന്ത്രിയെ അറിയിച്ചു. തുടര്‍ന്നാണ് കേരളത്തിന് അനുകൂല നിലപാട് കേന്ദ്രമന്ത്രാലയം സ്വീകരിച്ചത്.

ഇതോടെ സംസ്ഥാനത്തിന് കൂടുതല്‍ തുക നെല്ല് കൃഷിക്കായി കണ്ടെത്താനാകും. നാളികേര ഉത്പാദനക്ഷമത പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പ്രത്യേക പദ്ധതിക്കും മറ്റ് സാമ്പത്തിക സഹായത്തിനും കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കി. കുറ്റ്യാടി കോക്കനട്ട് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് അടുത്തഘട്ടത്തില്‍ പരിഗണിക്കുമെന്നും കേന്ദ്രം അറിയിച്ചുവെന്നും മന്ത്രി സിദ്ദിഖ് പറഞ്ഞു.

സാങ്കേതികവിദ്യയും വിപണിയും സംരംഭകത്വവും അടിസ്ഥാനമാക്കിയുള്ള പ്രഗതി പദ്ധതിയില്‍ കേരളത്തെ ഉള്‍പ്പെടുത്തും. പെര്‍ ഡ്രോപ്പ് മോര്‍ ക്രോപ്പ് പദ്ധതിയുടെ ഭാഗമായി മൈക്രോ ഇറിഗേഷന്‍ വ്യാപനം കുറഞ്ഞ സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് കേരളത്തെ മാറ്റും. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക രജിസ്ട്രി, ക്രോപ്പ് രജിസ്ട്രി എന്നിവയിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ കതിര്‍ പോര്‍ട്ടലിന് ആക്‌സസ് അനുവദിക്കും.

റബര്‍ ഷീറ്റുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള റബര്‍ റോളറിനെ സബ് മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചര്‍ മെക്കനൈസേഷന്‍ (എസ്എംഎഎം) പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇതോടെ സബ്‌സിഡിക്ക് അര്‍ഹമായ കാര്‍ഷിക യന്ത്രമായി റബര്‍ റോളര്‍ അംഗീകരിക്കപ്പെടും.

ഗുണഭോക്താക്കളുടെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിലുണ്ടായ കാലതാമസം കാരണം തടസപ്പെട്ടുകിടന്ന പിഎം കിസാന്‍ പദ്ധതിയിലെ 2021-22 മുതലുള്ള 12.14 കോടി ഉള്‍പ്പടെ കുടിശ്ശികകള്‍ അനുവദിക്കും. പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം, ബാലരാമപുരം നാളികേര ഗവേഷണ കേന്ദ്രം എന്നിവയെ സെന്റര്‍ ഓഫ് എക്‌സലന്‍സായി മാറ്റുന്നതിനുള്ള തുടര്‍ ചര്‍ച്ചകള്‍ നടത്തും. രാഷ്‌ട്രീയ കൃഷി വികാസ് യോജനപദ്ധതിയുടെ ഭാഗമായി അംഗീകാരം ലഭിച്ച 11 പദ്ധതികളുടെ കാലാവധി ദീര്‍ഘിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാമെന്നും കേന്ദ്രം ഉറപ്പ് നല്‍കിയെന്നും മന്ത്രി പറഞ്ഞു.
കൂടിക്കാഴ്ചയില്‍ കൃഷി സെക്രട്ടറി മിന്‍ഹാജ് ആലം, സ്‌പെഷല്‍ സെക്രട്ടറി വി. സുഭാഷ്, ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍, കേന്ദ്ര കാര്‍ഷിക വകുപ്പ് സെക്രട്ടറി അതീഷ് ചന്ദ്ര, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ ഡോ. എം. എല്‍. ജാട്ട്, കേന്ദ്ര കാര്‍ഷികവകുപ്പ് അഡീ. സെക്രട്ടറി പി. കെ. മെഹ്‌റഡ, ഹോര്‍ട്ടികള്‍ച്ചര്‍ കമ്മിഷണര്‍ പ്രഭാത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: Union Agriculture Minister Shivraj Singh Chouhanpaddy cultivationgrant relaxation to KeralaCentral Government
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

India

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

India

നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം റിപ്പോര്‍ട്ട് ചെയ്യാമെന്ന് മെറ്റ

Kerala

കേന്ദ്രം ഉറപ്പ് നല്‍കിയ പദ്ധതി യൂണിവേഴ്സിറ്റി ടൗണ്‍ഷിപ്പ്; തര്‍ക്കനീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.