Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

ധുരന്ധര്‍ എന്ന ഒറ്റ സിനിമയിലൂടെ ബോളിവുഡിലെ പുതിയ നായികയായി മാറിയ സാറാ അര്‍ജുന്‍ അഭിനയത്തിലെ നവരസസാധ്യതകള്‍ പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2026, 12:51 am IST
inIndia
സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)

ഇരിങ്ങാലക്കുട: ധുരന്ധര്‍ എന്ന ഒറ്റ സിനിമയിലൂടെ ബോളിവുഡിലെ പുതിയ നായികയായി മാറിയ സാറാ അര്‍ജുന്‍ അഭിനയത്തിലെ നവരസസാധ്യതകള്‍ പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍. അഭിനയകലയുടെ ആഴങ്ങള്‍ തേടി സാറ എത്തിയിരിക്കുന്നത് കലാമണ്ഡലം ചന്ദ്രശേഖരന്റെ അടുത്ത്.

അദ്ദേഹം നടത്തുന്ന ‘നവരസ സാധന’ അഭിനയ കളരിയില്‍ പങ്കെടുക്കാനാണ് സാറാ അര്‍ജുന്‍ എത്തിയത്. ക്യാമറയ്‌ക്ക് മുന്നിലെ സ്വാഭാവിക നടനത്തിലൂടെ കാണികളെ ഞെട്ടിച്ച താരമാണ് സാറാ അര്‍ജുന്‍. ധുരന്ദറില്‍ പാകിസ്ഥാനിലെ അധോലോകസംഘ നേതാവിന്റെ മകളായ യാലിന ജമാലി എന്ന കഥാപാത്രത്തെ മിഴിവോടെ സ്ക്രീനില്‍ അവതരിപ്പിച്ച സാറാ അര്‍ജുന് വലിയ കയ്യിയാണ് ഉയര്‍ന്നത്. പക്ഷെ ഈ പഠന കളരിയില്‍ ഭാരതീയ അഭിനയകലയുടെ അടിത്തറയായ നവരസങ്ങള്‍ പഠിച്ച് തന്റെ അഭിനയപാടവം തേച്ചുമിനുക്കുക എന്നതായിരുന്നു സാറയുടെ ലക്ഷ്യം. അഭിനയത്തോട് സാറ പുലര്‍ത്തുന്ന ഈ അഭിനിവേശം പലരെയും അത്ഭുതപ്പെടുത്തുന്നു.

കലാമണ്ഡലം വി.കെ. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ നടന്ന പരിശീലന ക്യാമ്പില്‍, യാതൊരു മേക്കപ്പുമില്ലാതെ എങ്ങിനെ രസങ്ങള്‍ മുഖത്ത് വരുത്താമെന്നതിലാണ് സാറ പരിശീലനം നേടിയത്. ഉള്ളിലെ വികാരങ്ങളെ ക്യാമറയ്‌ക്ക് മുന്നില്‍ കൂടുതല്‍ സൂക്ഷമതയോടെ അവതരിപ്പിക്കാന്‍ ഇരിങ്ങാലക്കുടയിലെ പാഠങ്ങള്‍ സാറയെ പഠിപ്പിച്ചു.

Tags: NavarasaKathakaliLatest infoSaraarjunDhurandhar starKalamandalam Unnikrishnanacting workshopIrijalakkudaSara Arjun in acting workshop
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Entertainment

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.