Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

ഏറ്റവുമൊടുവില്‍ അദാനിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഭരിച്ചിരുന്ന കാലത്ത് തൊട്ടതിനും പിടിച്ചതിനും അദാനിയില്‍ നിന്നും കോടികള്‍ പറ്റിയവരാണ് ഇപ്പോള്‍ അദാനിയെ ചീത്ത വിളിക്കുന്നത് എന്നോര്ക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2026, 07:55 pm IST
inKerala, India
അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

ന്യൂദല്‍ഹി: ഏറ്റവുമൊടുവില്‍ അദാനിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഭരിച്ചിരുന്ന കാലത്ത് തൊട്ടതിനും പിടിച്ചതിനും അദാനിയില്‍ നിന്നും കോടികള്‍ പറ്റിയവരാണ് ഇപ്പോള്‍ അദാനിയെ ചീത്ത വിളിക്കുന്നത് എന്നോര്ക്കണം. അദാനി പോയിട്ടുള്ള ഇന്ത്യയിലെ ഏക പാര്‍ട്ടി ഓഫീസ് എകെജി സെന്‍റര്‍ ആണെന്ന് പലരും തമാശയായി പറയാറുണ്ട്. അത്രയ്‌ക്ക് ഫണ്ടിന് വേണ്ടി സിപിഎം അദാനിയെ ഭരണകാലത്തും പ്രതിപക്ഷത്തിരിക്കുമ്പോഴും ആശ്രയിച്ചിട്ടുണ്ട്.

വയനാട്ടിലെ ദുരിതാശ്വാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അദാനിയില്‍ നിന്നും പിണറായി വാങ്ങിയത് അഞ്ച് കോടി രൂപയാണ്. 2018ലെ വെള്ളപ്പൊക്ക ദുരിതത്തില്‍ ആശ്വാസമായി അദാനി പിണറായി വിജയന് നല്‍കിയത് 50 കോടി രൂപ. ഇതിനു പുറമെ സിപിഎമ്മിന് പാര്‍ട്ടി ഫണ്ട്, ഇലക്ഷന്‍ ഫണ്ട് തുടങ്ങഇ കാക്കത്തൊള്ളായിരം ഫണ്ടുകളുടെ പേരിലും അദാനി ഗ്രൂപ്പ് കോടികള്‍ നല്‍കിയിട്ടുണ്ട്. ഇത് പിണറായിക്ക് മാത്രമല്ല, കേരളത്തിലെ കോണ്‍ഗ്രസിനും ബാധകമാണ്.

പണ്ട് ഇന്ദിരാഗാന്ധിയുടെ കാലത്ത് അംബാനിക്ക് എങ്ങിനെയാണോ എതിര്‍ രാഷ്‌ട്രീയപാര്‍ട്ടികള്‍ പുറത്ത് ഊരുവിലക്കും അകത്ത് ഹഗ്ഗും നല്‍കിയത് അതേ അവസ്ഥയിലാണ് ഇപ്പോള്‍ അദാനി. എല്ലാവര്‍ക്കും വേണ്ടത് അദാനി നീട്ടുന്ന സംഭാവനകളും അദാനി മുടക്കുന്ന കോടികളുടെ പദ്ധതികളും. പക്ഷെ പരസ്യമായി അദാനിയെ എതിര്‍ക്കുകയും ചെയ്യും.

അദാനയില്‍ നിന്നും പണം വാങ്ങാന്‍ പലപ്പോഴും പിണറായിയുടെ പ്രതിനിധിയായി നിന്ന് സംസാരിച്ചിട്ടുള്ള ആളാണ് ജോണ്‍ ബ്രിട്ടാസ് എന്ന് ഓര‍്ക്കണം. ശബരിനാഥന്റെ ഭാര്യ ദിവ്യ അയ്യരെ വിഴിഞ്ഞം തുറമുഖത്തിന്റെ എംഡിയായി നിയമിച്ചത് പിണറായിയുടെ നിര്‍ബന്ധപ്രകാരമാണെന്നോര്‍ക്കണം. ഇപ്പോള്‍ പിണറായി പറയുന്നത് അദാനിയുടെ പല ആവശ്യങ്ങളും ദിവ്യ തള്ളിക്കളഞ്ഞുവെന്നും അതിനാലാണ് ദിവ്യയെ വിഴിഞ്ഞം തുറമുഖത്തിന്റെ പദവിയില്‍ നിന്നും മാറ്റിയത് എന്നുമാണ്.

ഇത് തന്നെയാണ് രാഹുല്‍ ഗാന്ധിയുടെ കാര്യവും. രാഹുല്‍ ഗാന്ധി ഊണിലും ഉറക്കത്തിലും ചീത്തവിളിക്കുന്നത് അദാനിയെയാണ്. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പദ്ധതികളില്‍ കോടികള്‍ മുടക്കാന്‍ അദാനി വേണം. അതിന് ഉദാഹരണമാണ് കര്‍ണ്ണാടകയിലെ ഡി.കെ. ശിവകുമാറും രാജസ്ഥാന്‍ ഭരിച്ചിരുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് കോടികളുടെ പദ്ധതിയാണ് അദാനി വഴി നടപ്പാക്കിയത്. കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോള്‍ അദാനിയെക്കൊണ്ട് ബിസിനസുകാരുടെ ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ കോടികളുടെ നിക്ഷേപമാണ് അശോക് ഗെഹ്ലോട്ട് നടത്തിയത്.

ഇതു തന്നെ മമതയുടെ കാര്യവും. മമത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദാനിയെ മിക്ക പരിപാടികളിലും ചീത്ത വിളിച്ചിരുന്നത് പതിവായിരുന്നു. പക്ഷെ ബംഗാളില്‍ ബിസിനസുകാരുടെ ഇന്‍വെസ്റ്റേഴ്സ് മീറ്റ് നടന്നപ്പോളഅ‍ അദാനി പ്രഖ്യാപിച്ചത് കോടികളുടെ ബിസിനസ് ആയിരുന്നു.

ഇപ്പോഴിതാ കേരളത്തിലെ അമ്മ സംഘടനയിലും അദാനിയുടെ പേരില്‍ വലിയ കോലാഹലം നടക്കുകയാണ്. കള്ളപ്പണക്കാരും കള്ളുകച്ചവടക്കാരും പല തട്ടിപ്പുകളിലൂടെ പണമുണ്ടാക്കിയവരും ആണ് സിനിമയെടുക്കുന്നത്. അതില്‍ അഭിനയിക്കാനും പ്രതിഫലം വാങ്ങാനും നടീനടന്മാര്‍ക്ക് യാതൊരു മടിയുമില്ല. ദുബായില്‍ സ്റ്റേജ് ഷോകളാണ് മിക്ക നടീ നടന്മാരുടെയും സിനിമയ്‌ക്ക് പുറമെയുള്ള വരുമാനമാര്‍ഗ്ഗം. അതില്‍ അവിടുത്തെ കള്ളുകച്ചവടക്കാരും ശരിയല്ലാത്ത രീതിയില്‍ പണമുണ്ടാക്കുന്നവരും ഈ പരിപാടികളുടെ സ്പോണ്‍സര്‍മാര്‍ ആകാറുണ്ട്. അവരില്‍ നിന്നും പ്രതിഫലം വാങ്ങിപ്പോകാന്‍ ഈ നടീനടന്മാര്‍ക്ക് മടിയില്ല. പക്ഷെ അദാനി ഗ്രൂപ്പ് 15 കോടി അമ്മയ്‌ക്ക് നല്‍കാണെന്ന് പറഞ്ഞതോടെ അമ്മയിലെ ഒരു വിഭാഗം വര്‍ഗ്ഗീയത മണക്കുകയാണ്. കാരണം അദാനി മോദിയുടെ ആളാണ് എന്ന ചിന്താഗതിയാണ് വര്‍ഗ്ഗീയ വാദികളായ ഇക്കൂട്ടര്‍ക്ക് ഉള്ളത്. പക്ഷെ അവര്‍ പകരം ശ്വേതാമേനോനെയും മറ്റും വര്‍ഗ്ഗീയ വാദികളായി ചിത്രീകരിക്കുകയാണ്.

Tags: AdaniGautam adaniVizhinjam PortRajesh JhaLatest newsCM distress relief fund
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

World

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

Kerala

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

Kerala

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

India

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

പുതിയ വാര്‍ത്തകള്‍

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.