Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

പല വിഷയങ്ങളിലും താന്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അമ്മയുടെ പ്രസിഡന്‍റ് പദവി രാജിവെയ്‌ക്കില്ലെന്നുമുള്ള ശ്വേതാമേനോന്റെ നിലപാട് വലിയ ഊരാക്കുടുക്കിലേക്ക് സംഘടനയെ എത്തിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2026, 06:48 pm IST
inKerala, Mollywood, Entertainment

തിരുവനന്തപുരം: ‘അമ്മ”യിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന രമേഷ് പിഷാരടിയുടെയും ശ്വേതാമേനോന്റെയും ഫോണ്‍ സംഭാഷണം ചോര്‍ന്നതോടെ സിദ്ദിഖ്, ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രതിച്ഛായ നഷ്ടം. മാത്രമാല്ല, പല വിഷയങ്ങളിലും താന്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അമ്മയുടെ പ്രസിഡന്‍റ് പദവി രാജിവെയ്‌ക്കില്ലെന്നുമുള്ള ശ്വേതാമേനോന്റെ നിലപാട് വലിയ ഊരാക്കുടുക്കിലേക്ക് സംഘടനയെ എത്തിക്കുകയാണ്.

അതിനിടെ ജൂലായ് നാല് ശനിയാഴ്ച മാധ്യമങ്ങളെ കാണുമെന്ന് തുറന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അന്‍സിബ, ഉഷ ഹസീന, മാലാ പാര്‍വ്വതി എന്നിവര്‍. ഇനി ഇവര്‍ കൂടി ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതോടെ രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്ഹോക് കമ്മിറ്റിയ്‌ക്ക് പരിഹരിക്കാനാവുന്നതിലും അപ്പുറത്തേക്ക് അമ്മയുടെ പ്രതിസന്ധി നീളുമെന്നുറപ്പായി.

ഇതുവരെ ശ്വേതാമേനോനെ അന്‍സിബ ഒതുക്കി എന്ന രീതിയിലുള്ള കാര്യങ്ങളാണ് അമ്മ ജനറല്‍ ബോഡി യോഗത്തെക്കുറിച്ച് പുറത്തുവന്നത്. എന്നാല്‍ രമേഷ് പിഷാരടിയും ശ്വേതാമേനോനും തമ്മിലുള്ള ഫോണ്‍ സംഭാഷണം ചോര്‍ന്നതോടെയാണ് അമ്മ ജനറല്‍ ബോഡിയില്‍ ശ്വേതാമേനോന്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികളായ സ്ത്രീകളെ എങ്ങിനെയാണ് ഒരു പറ്റം പുരുഷന്‍മാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതെന്ന ചിത്രം തെളിഞ്ഞുവന്നിരിക്കുന്നത്. നടന്‍മാരായ സിദ്ദിഖ്, ബാബുരാജ്, ഇടവേള ബാബു, ഗണേഷ് കുമാര്‍, സുരേഷ് കൃഷ്ണ തുടങ്ങി ഒരു ലോബി അതിശക്തമായി ശ്വേതാമേനോന്റെ നേതൃത്വത്തിലുള്ള അമ്മ ഭാരവാഹികളെ കടന്നാക്രമിച്ച കാര്യങ്ങള്‍ പുറത്തുവന്നത്.

സംസാരിക്കാന്‍ ശ്രമിച്ച മല്ലികാ സുകുമാരന്റെ കയ്യില്‍ നിന്നും ഫോണ്‍ തട്ടിപ്പറിച്ചെന്നും അനൂപ് ചന്ദ്രനെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും കൊല്ലം തുളസി സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് തടസ്സപ്പെടുത്തിയെന്നും കേട്ടല്‍ അറയ്‌ക്കുന്ന വിധം തന്നെ സിദ്ധിഖ്, ബാബുരാജ് ഉള്‍പ്പെടെയുള്ള വിഭാഗം അധിക്ഷേപിച്ചുവെന്നും താന്‍ പിടിച്ചുനില്‍ക്കുകയായിരുന്നുവെന്നും ശ്വേതാമേനോന്റെ രമേഷ് പിഷാരടിയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ വെളിപ്പെട്ടിരിക്കുന്നത്. അന്ന് അമ്മ ജനറല്‍ ബോഡി യോഗത്തില്‍ തനിക്കെതിരെ നടന്ന അധിക്ഷേപങ്ങളുടെയും അരങ്ങേറിയ അക്രമങ്ങളുടെയും വ്യക്തമായ തെളിവ് തന്റെ കൈവശമുണ്ടെന്നും ശ്വേതാമേനോന്‍ രമേഷ് പിഷാരടിയെ അറിയിക്കുന്നുമുണ്ട്.

Tags: Usha HasinaCuckoo Parameswaranmalayalam cinemaLatest newsmala ParvathyAnsibaShweta Menon
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)
India

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

India

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

India

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

ഭീരുക്കളും അത്യാഗ്രഹികളും പാര്‍ട്ടി വിട്ടെന്ന് രാഹുൽ ; അവരെല്ലാം നിന്റെ സുഹൃത്തുക്കളായിരുന്നുവെന്ന് ഖാർഗെ , മറുപടിയായി രാഹുൽ പറഞ്ഞത്

‘ ഡി വൈ എഫ് ഐ , വാട്ട് ഈസ് ദാറ്റ് ? ‘ ; നിവേദനവുമായി എത്തിയ റിയാസിനോട് കട്ജു ചോദിച്ച ചോദ്യം , അതാണ് സ്നേഹമോളേ നിങ്ങടെ അഖിലേന്ത്യ

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മിസോറാമിനെതിരെ കേരളത്തിന് ഒൻപത് വിക്കറ്റ് വിജയം

“സിദ്ധു” ഒഫീഷ്യൽ ട്രെയിലർ റിലീസായി.

വിനു മങ്കാദ് ട്രോഫിയിൽ അസമിനെ തകർത്ത് കേരളം നോക്കൗട്ടിൽ

നേരേകടവ്-മാക്കേക്കടവ് പാലത്തിലൂടെ രണ്ടു ദേശങ്ങള്‍ കൈകോര്‍ക്കും; പതിറ്റാണ്ടുകളുടെ യാത്രാദുരിതത്തിന് വിരാമം

മാർച്ച് നടത്തിയാൽ അകത്താക്കുമെന്ന് ദീപ്കെയോട് പൊലീസ് : ആരെയും സമരം നടത്താൻ അനുവദിക്കില്ലെന്ന് വ്യാപാരികളും , നാട്ടുകാരും

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.