Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നേതൃസ്ഥാനീയനായ ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2026, 06:19 am IST
inKerala

തോട്ടക്കാട്ട് കൃഷ്ണകുമാര്‍
എരൂര്‍, തൃപ്പൂണിത്തുറ

ആമേട ക്ഷേത്രത്തിന്റെ ഇന്നത്തെ ഉയര്‍ച്ചയ്‌ക്ക് കാരണക്കാരന്‍ എം.എ. വാസുദേവന്‍ അവര്‍കളാണ് എന്നുള്ളത് നിസ്തര്‍ക്കമാണ്. അദ്ദേഹത്തിന്റെ നേതൃപാടവ ശേഷിയാലുള്ള പ്രവര്‍ത്തനത്താല്‍ ക്ഷേത്രത്തിന്റെ പ്രശസ്തി നാടിന്റെ നാനാദിക്കിലും എത്തി.

വേദത്തിനും തേവാര മൂര്‍ത്തികളുടെ ചൈതന്യ വര്‍ദ്ധനവിനും വേണ്ടുന്ന ക്രിയകള്‍ക്ക് വളരെ ഊന്നല്‍ കൊടുത്തിട്ടുള്ള വ്യക്തിയായിരുന്നു അദ്ദേഹം. കൂടാതെ സാമൂഹത്തിലെ നാനാ തുറകളില്‍ നിന്നും വന്നിരുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും അന്നദാനം തുടങ്ങി എല്ലാ സഹായങ്ങളും ചെയ്തു വന്നിരുന്നു. നാട്ടുകാരായ സാധാരണക്കാര്‍ക്ക് ഉപജീവനമായി ക്ഷേത്രത്തില്‍ ജോലി കൊടുത്തുകൊണ്ട് അവരെ സഹായിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ നിത്യ അന്നദാനത്തിന് തുടക്കമിട്ടതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ഉത്തമ ബ്രാഹ്‌മണനായി ജനിച്ച് സ്വന്തം കര്‍ത്തവ്യങ്ങളെല്ലാം വേണ്ടപോലെ നിര്‍വഹിച്ച് സാമൂഹ്യമായ കാഴ്ചപ്പാടോടുകൂടി സംഘപ്രസ്ഥാനത്തില്‍ വന്ന വാസുവേട്ടന്‍ പല പ്രമുഖ സംഘടനകളിലും നേതൃത്വപരമായ പ്രവര്‍ത്തനം കാഴ്ചവച്ചു. കൂട്ടത്തില്‍ പറയട്ടെ, പയ്യന്നൂരിലെ സോമയാഗത്തില്‍ യാഗ രക്ഷാധികാരിയായി നിന്ന് നേതൃത്വം കൊടുത്തതു കൊണ്ടു മാത്രമാണ് ആ യാഗം അവിടെ സമംഗളമായി പര്യവസാനിക്കാന്‍ സാധിച്ചതും. വൈദിക വൃത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘അന്യോന്യം തൃപ്പൂണിത്തുറ’ യില്‍ ഈ മേഖലയിലെ ഒരു വിശിഷ്ട വ്യക്തിക്ക് ‘വൈദികരത്‌നം’ പുരസ്‌കാരം കഴിഞ്ഞ പത്ത് വര്‍ഷമായി അദ്ദേഹം നല്‍കിവരുന്നു.

സംഘ അധികാരി എന്ന സ്ഥാനം കൂടാതെ സരസ്വതി വിദ്യാപീഠം സ്‌കൂളില്‍ തുടങ്ങി സംഘവുമായി അടുത്ത ശേഷം ഉത്തരവാദിത്വങ്ങള്‍ ഓരോന്നായി വഹിച്ചു. ആലുവയിലെ തന്ത്രവിദ്യാപീഠം, കെപിബി നിധി ലിമിറ്റഡ്, കൊടകര അന്താരാഷ്‌ട്ര ശ്രീകൃഷ്ണ കേന്ദ്രം, തൃപ്പൂണിത്തുറ അന്യോന്യം, മൂവാറ്റുപുഴ മൂകാംബിക കോളേജ്, കുരീക്കാട് അഗസ്ത്യ മെഡിക്കല്‍ സെന്റര്‍ തുടങ്ങി വിവിധ സംഘടനകളില്‍ നേതൃത്വപരമായ സ്ഥാനം വഹിച്ച് സ്വന്തം വ്യക്തി മുദ്ര പതിപ്പിച്ചു.

ഭരണനിര്‍വഹണം, സാമ്പത്തികം, പ്രശ്‌നപരിഹാരം, നൂതന പദ്ധതികളുടെ ആവിഷ്‌കാരം, ക്ഷേത്ര കാര്യംങ്ങള്‍ എന്നിവയില്‍ ഗണനീയ സ്ഥാനം അദ്ദേഹത്തിന് ഉണ്ടായിരുന്നു. വിഷയ സംബന്ധിയായ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കുവാനുള്ള അദ്ദേഹത്തിന്റെ കഴിവ് ശ്രദ്ധേയമായിരുന്നു. ഹൃദൃമായിരുന്നു അദ്ദേഹത്തിന്റെ വലുപ്പ ചെറുപ്പം ഇല്ലാതെയുള്ള ആളുകളോടുള്ള പെരുമാറ്റം. ഏറ്റെടുക്കുന്ന ഏതൊരു കാര്യവും വളരെ നിഷ്‌കര്‍ഷയോടെ അതിന്റെ ഫലപ്രാപ്തിയില്‍ എത്തിക്കുന്നതിന് വളരെയധികം ഉത്സാഹിച്ചിരുന്നു. വാസുവേട്ടന്റെ കുടുംബത്തില്‍ 35 വര്‍ഷമായി ഞാന്‍ വൈദിക വൃത്തി അനുഷ്ഠിച്ചുവരുന്നു. വൈദികമായ എല്ലാ ക്രിയകളും യഥാവിധി ചെയ്യിപ്പിച്ച അദ്ദേഹത്തിന് ഭഗവത്പ്രാപ്തി ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊള്ളുന്നു.

 

Tags: condolence messageAmeda Mana Vasudevan Namboothiriആമേടമംഗലം വാസുദേവന്‍ നമ്പൂതിരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശയങ്ങള്‍ക്കപ്പുറം വളര്‍ന്ന സ്‌നേഹബന്ധം: എ. എം. ഹസന്‍

Kerala

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

Kerala

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

Kerala

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

Kerala

ആമേടമംഗലം വാസുദേവന്‍ നമ്പൂതിരിക്ക് സ്മരണാഞ്ജലി

പുതിയ വാര്‍ത്തകള്‍

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.