Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2026, 09:48 am IST
inSports

ലോസ് ആഞ്ചലസ്: അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിയും ഐസിസിയും സംയുക്തമായി അടുത്ത ഒളിംപിക്സിലേക്ക് ക്രിക്കറ്റിന്റെ യോഗ്യതാ മനാദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു. 128 വര്‍ഷങ്ങള്‍ക്ക് ശേഷം ക്രിക്കറ്റ് ഒളിംപിക്സിലേക്ക് മടങ്ങിയെത്തുമ്പോള്‍ അതിന്റെ യോഗ്യതാ നിര്‍ണയം വരുന്ന ഡിസംബറോടെ ഏറെക്കുറെ പൂര്‍ത്തിയാകും. ട്വന്റി20 ഫോര്‍മാറ്റായി നടക്കുന്ന ഒളിംപിക്‌സ് ക്രിക്കറ്റ് മത്സരങ്ങളില്‍ പുരുഷ-വനിതാ വിഭാഗങ്ങളിലായി ആറ് ടീമുകള്‍ക്ക് വീതം യോഗ്യത നേടാനാകും. പുരുഷ ടീമില്‍ ഐസിസി റാങ്കിനെ അടിസ്ഥാനമാക്കിയും വനിതാ ടീമില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പ് പോരാട്ടത്തിലെ പ്രകടനമനുസരിച്ചുമായിരിക്കും യോഗ്യത നിര്‍ണയിക്കപ്പെടുക.

2026 ഡിസംബര്‍ 31ലെ റാങ്കിംഗ് അനുസരിച്ച് ഏഷ്യയില്‍ ഒന്നാം സ്ഥാനത്ത് എത്തുന്ന ടീമിനാണ് നേരിട്ട് യോഗ്യത ലഭിക്കും. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ഓഷ്യാനിയ എന്നീ 4 ഭൂഖണ്ഡങ്ങളില്‍ നിന്നും റാങ്കിംഗിലോ ലോകകപ്പിലോ ഏറ്റവും മുന്നിലെത്തുന്ന ഓരോ ടീമുകള്‍ക്ക് നേരിട്ട് യോഗ്യത ലഭിക്കും. ഒളിമ്പിക്സില്‍ ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത് വെസ്റ്റ് ഇന്‍ഡീസിനാണ്. ഒളിംപിക്സ് കമ്മിറ്റി വെസ്റ്റ് ഇന്‍ഡീസിനെ ഒരൊറ്റ രാജ്യമായി അംഗീകരിക്കുന്നില്ല (ജമൈക്ക, ബാര്‍ബഡോസ്, ട്രിനിഡാഡ് തുടങ്ങിയ വിവിധ കരീബിയന്‍ ദ്വീപ് രാജ്യങ്ങളുള്‍പ്പെട്ട ടീം ആണ് വെസ്റ്റിന്‍ഡീസ്).

ഏഷ്യയില്‍ നിന്ന് ഒരു ടീമിന് മാത്രമേ നേരിട്ടുള്ള യോഗ്യതയുള്ളൂ. ഇന്ത്യ ആ സ്ഥാനം നേടിയാല്‍ പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് നേരിട്ട് യോഗ്യത ലഭിക്കില്ല. ഇവര്‍ക്ക് ഒളിംപിക്സ് കളിക്കണമെങ്കില്‍ 2027ലെ ഗ്ലോബല്‍ ക്വാളിഫയര്‍ ടൂര്‍ണമെന്റില്‍ ജയിക്കണം. ഓസ്ട്രേലിയ നേരിട്ട് യോഗ്യത നേടുന്നതിനാല്‍ ശക്തരായ ന്യൂസിലന്‍ഡ് ടീമിനും ക്വാളിഫയര്‍ റൗണ്ട് കളിച്ച് മാത്രമേ ഒളിംപിക്സിലേക്ക് എത്താന്‍ സാധിക്കൂ. ആതിഥേയരായ അമേരിക്കയ്‌ക്ക് നേരിട്ട് യോഗ്യതയുണ്ട്. എന്നാല്‍ അവര്‍ 2026 ഡിസംബറിലെ ഐസിസി റാങ്കിംഗില്‍ ആദ്യ 15 സ്ഥാനങ്ങളില്‍ ഉണ്ടായിരിക്കണം.

Tags: Olympics 2028Cricket qualificationInternational Olympic Committee and ICC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.