Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

പിണറായിയെ മാറ്റി ഗോപകുമാർ അടുത്ത പ്രതിപക്ഷ നേതാവാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2026, 08:06 pm IST
inKerala

തിരുവനന്തപുരം ; കോർപ്പറേഷൻ ഭരണസമിതിയ്‌ക്കെതിരെയുള്ള അവിശ്വാസ പ്രമേയം ഒരിക്കലും പാസാകാൻ പോകുന്നില്ലെന്ന് തിരുവനന്തപുരം മേയർ വി വി രാജേഷ്. കോൺഗ്രസ് സിപിഎമ്മിന് കൈ കൊടുത്താലും അവരുടെ അവസ്ഥ വളഞ്ഞ പടവലങ്ങ പോലെയാകുമെന്നും മേയർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരത്തിലുള്ള രാഷ്‌ട്രീയ നീക്കങ്ങൾ തങ്ങൾ നേരത്തെ തന്നെ പ്രതീക്ഷിച്ചതാണെന്നും ജനാധിപത്യ സംവിധാനത്തിൽ അവിശ്വാസപ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷത്തിന് നിയമപരമായി അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം നഗരസഭയിലെ ആകെ 101 സീറ്റുകളിൽ 50 സീറ്റുകൾ നേടിയാണ് ബി.ജെ.പി അധികാരം പിടിച്ചെടുത്തത് . . തങ്ങൾ ഭരണത്തിൽ എത്തിയപ്പോൾത്തന്നെ ഇത്തരം രാഷ്‌ട്രീയ വെല്ലുവിളികളും ആറുമാസത്തിലൊരിക്കലുള്ള അവിശ്വാസപ്രമേയങ്ങളും മുന്നിൽ കണ്ടിരുന്നു.

മാസത്തിൽ ഒന്നുവീതം അവിശ്വാസപ്രമേയങ്ങൾ വന്നാലും നേരിടാൻ ബി.ജെ.പി ഭരണസമിതി സജ്ജമാണ്. ഇതിനെ വളരെ പോസിറ്റീവായി മാത്രമാണ് കാണുന്നത്. പ്രതിപക്ഷം ഉന്നയിക്കുന്ന ഏത് വിഷയത്തിലും കൗൺസിലിൽ കൃത്യമായ ചർച്ചയ്‌ക്ക് തയ്യാറാണ് . . സി പി എം നേതാക്കളാണ് കോർപ്പറേഷന്റെ പല സ്വത്തുക്കളും നിലവിൽ കൈകാര്യം ചെയ്യുന്നത്. അതിൽ നിന്നുള്ള വരുമാനം അവർ സ്വന്തമാക്കുകയാണ്.

ഈ വരുമാന ചോർച്ചയുടെ അടിവേരറുക്കാൻ ബി ജെ പി ഭരണസമിതി തീരുമാനിച്ചതോടെ സി പി എം വലിയ അങ്കലാപ്പിലാണ്. കോൺഗ്രസിന്റെ അവിശ്വാസ നീക്കത്തെ പരിഹസിച്ച മേയർ, കേരളത്തിലും ‘ഇന്ത്യ’ മുന്നണി യാഥാർത്ഥ്യമാകുന്നതിന്റെ സൂചനകളാണ് കാണുന്നതെന്നും അഭിപ്രായപ്പെട്ടു.

ശബരിനാഥ് ആന്തൂറിയം പൂ നൽകുമ്പോൾ എസ് പി ദീപക് അവിലോസ് ഉണ്ട നൽകുക എന്നതായിരുന്നു ഡീൽ. ഇപ്പോൾ ശബരിനാഥൻ ആന്തൂറിയം പൂവുമായി നിൽക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ദീപക് അവിലോസ് ഉണ്ട നൽകുന്നുമില്ല. മുൻ മന്ത്രി നൽകാൻ പറയുന്നു. വി ജോയ് വേണ്ടെന്ന് പറയുന്നു. ഇതാണ് നിലവിൽ ഇവിടത്തെ സ്ഥിതി.ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട… ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ്. 35 സീറ്റുമായി മുഖ്യപ്രതിപക്ഷമായിരുന്ന കോൺഗ്രസ് എങ്ങനെ തിരുവനന്തപുരം നഗരസഭയിൽ 20 സീറ്റുകളിലേക്ക് ഒതുങ്ങി

കോൺഗ്രസ്സിനെ പിന്തുണക്കാം എന്നാണ് സിപിഎം കരുതുന്നത് എങ്കിൽ ജനങ്ങൾ മറുപടി നൽകും.അവിശ്വാസപ്രമേയം പാസാകാൻ പോകുന്നില്ല. കേരളം മുഴുവൻ അവർ നാണം കെടും. അവർ ഒന്നായാൽ ചാത്തന്നൂർ എംഎൽഎ ഗോപകുമാർ പിണറായി വിജയനെ മാറ്റി അടുത്ത പ്രതിപക്ഷ നേതാവാകും, – രാജേഷ് പറഞ്ഞു

Tags: V.V Rajesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

23 വർഷങ്ങൾക്ക് ശേഷം വീണ്ടും എബിവിപിക്കാരനായി ; അന്ന് നേടിയ പ്രവർത്തന പരിചയമാണ് മേയർ സ്ഥാനത്ത് മുന്നോട്ട് പോകാനുള്ള മുതൽ കൂട്ട്

Kerala

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

Kerala

50 ശതമാനം വില കുറവിൽ ഗുണമേന്മയുള്ള മരുന്നുകൾ : അമൃത് ഫാർമസി നടപ്പാക്കാൻ തിരുവനന്തപുരം നഗരസഭ ; ഒപ്പം ലാബും, സ്കാനിംഗ് സൗകര്യങ്ങളും

Kerala

ഏഴു ടിക്കറ്റിന് 6000 രൂപ : തിയറ്ററുകളിൽ ടിക്കറ്റിന്റെ പേരിലും കൊള്ള : ലൈസൻസ് നൽകുന്നതു കോർപറേഷനാണ് , യോഗം വിളിക്കാൻ വി.വി.രാജേഷ്

Kerala

തിയറ്ററുകളിൽ ആഹാരസാധനങ്ങൾക്ക് കൊള്ള വില, ചായ കുടിക്കണമെങ്കിൽ ലോൺ എടുക്കേണ്ട സ്ഥിതി: മേയർ വി.വി രാജേഷ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.