Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ് പ്ലേ ബോര്‍ഡിന് കൊച്ചിയില്‍ പുനര്‍ജനി

എസ്. കൃഷ്ണകുമാര്‍byഎസ്. കൃഷ്ണകുമാര്‍
Jun 25, 2026, 09:50 am IST
inKerala, Ernakulam
കൊച്ചി തുറമുഖ ശില്‍പി സര്‍ റോബര്‍ട്ട് ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ്് ബോര്‍ഡ് നവീകരിച്ച ശേഷം

കൊച്ചി തുറമുഖ ശില്‍പി സര്‍ റോബര്‍ട്ട് ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ്് ബോര്‍ഡ് നവീകരിച്ച ശേഷം

മട്ടാഞ്ചേരി: കൊച്ചി തുറമുഖ ശില്‍പി സര്‍ റോബര്‍ട്ട് ബ്രിസ്റ്റോയുടെ ബില്യാര്‍ഡസ് പ്ലേ ബോര്‍ഡിന് കൊച്ചിയില്‍ പുനര്‍ജനി. കൊച്ചി തുറമുഖ അതോറിറ്റിയാണ് അവഗണനയില്‍ കിടന്ന നവതി പിന്നിട്ട ബില്ല്യാര്‍ഡ്‌സ് പ്ലേ ബോര്‍ഡ് നവീകരിച്ചത്. ബില്യാര്‍ഡ്‌സ് കായിക പ്രിയനാണ് ബ്രിസ്റ്റോയെന്നും കൊച്ചിയിലെ മുന്‍നിര കായികയിനങ്ങളുടെ ക്ലബ്ബുകളില്‍ ബ്രിസ്റ്റോയ്‌ക്ക് അംഗത്വ നിഷേധമുണ്ടായതായും പറയുന്നു. തുടര്‍ന്നാണ് റോബര്‍ട്ട് ബ്രിസ്റ്റോ സ്വയം ബില്ല്യാര്‍ഡ്‌സ് ബോര്‍ഡ് കൊണ്ടുവന്നതെന്നാണ് ചരിത്രനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

കൊച്ചി തുറമുഖ അതോറിറ്റി ഓഫീസിന് സമീപത്ത് റോബര്‍ട്ട് ബ്രിസ്റ്റോ താമസിച്ച കെട്ടിടത്തില്‍ അവഗണനയില്‍ കിടന്ന ബില്യാര്‍ഡ്‌സ് ബോര്‍ഡാണ് നവീകരിച്ചത്. തടികൊണ്ടുള്ള മേശയില്‍ കട്ടിയുള്ള പ്രത്യേക ടൈലുകള്‍ കൂട്ടിച്ചേര്‍ത്ത് പ്രതലമൊരുക്കിയ ബില്യാര്‍ഡസ് ബോര്‍ഡിനൊപ്പം ബോളുകള്‍ ഊന്നല്‍ നല്‍കുന്ന വടി, ബോര്‍ഡിന്റെ മേലാപ്പ്, പഴയകാല സ്‌കോര്‍ബോര്‍ഡ്, കായിക താരങ്ങള്‍ക്കിരിക്കാനുള്ള ചൂരല്‍ ഇരിപ്പിടം എന്നിവയടക്കമുള്ളവ നവീകരണത്തിലുണ്ട്. ഒരു ടണ്‍ ഭാരമുള്ള ബില്യാര്‍ഡ്‌സ് ബോര്‍ഡ് നവീകരണത്തിന് ലക്ഷങ്ങളാണ് ചെലവഴിച്ചത്. ചെന്നൈയില്‍ നിന്നുള്ള പ്രത്യേക സംഘമാണ് ബോര്‍ഡ് നവീകരണം നടത്തിയത്. 1920ല്‍ കൊച്ചിയിലെത്തിയ തുറമുഖ എന്‍ജിനീയര്‍ സര്‍ റോബര്‍ട്ട് ബ്രിസ്റ്റോ 1926 ല്‍ തുറമുഖ നിര്‍മാണം തുടങ്ങി. 1928ല്‍ തുറമുഖത്ത് ആദ്യ ചരക്ക് കപ്പലെത്തി. 1933ല്‍ ബ്രിസ്റ്റോ കുടുംബം കൊച്ചിയില്‍ താമസം തുടങ്ങി. ഇതിനിടയിലാണ് കൊല്‍ക്കത്തയില്‍ നിന്ന് ബില്ല്യാര്‍ഡ്‌സ് ബോര്‍ഡ് കൊച്ചിയിലെത്തിച്ചത്. കൊല്‍ക്കത്തയിലെ ഡിലാ ഡാറസ് കമ്പനി നിര്‍മിച്ച ബില്യാര്‍ഡ്‌സ് ബോര്‍ഡിന് 90 വര്‍ഷത്തിലേറെ പഴക്കമാണുള്ളത്. കൊച്ചി തുറമുഖം ശതാബ്ദിക്കൊരുങ്ങവെയാണ് പഴയകാല സ്മൃതികള്‍ നവീകരിക്കുന്നത്. റോബര്‍ട്ട് ബ്രിസ്റ്റോ സഞ്ചരിച്ച ബോട്ട് ആക്രിയായി വില്‍പന നടത്തിയത് വിമര്‍ശനത്തിനിടയാക്കിയിരുന്നു.

Tags: Sir Robert Bristowarchitect of the Cochin PortBilliards play board
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി ഹാര്‍ബര്‍ പാലം 80ന്റെ നിറവില്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.