Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഹൈഡ്രേഷന്‍ ഇടവേളകളില്‍ നിന്ന് ഫിഫയ്‌ക്ക് അധിക വരുമാനമില്ല: ഇന്‍ഫാന്റിനോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2026, 06:13 am IST
inFootball

ഹൂസ്റ്റണ്‍: ലോകകപ്പിലെ ഹൈഡ്രേഷന്‍ ബ്രേക്കുകള്‍ തികച്ചും ഒരു കായിക കാര്യമാണ്, കൂടാതെ ഫിഫയ്‌ക്ക് അധിക വരുമാനം ഒന്നും തന്നെ ലഭിക്കുന്നില്ല എന്ന് പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ.

വടക്കേ അമേരിക്കയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ കളിക്കാര്‍ക്ക് കടുത്ത ചൂടിനെ നേരിടാന്‍ സഹായിക്കുന്നതിനായി, ലോകകപ്പ് മത്സരങ്ങളുടെ രണ്ട് പകുതികളിലും മൂന്ന് മിനിറ്റ് ഇടവേളകള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കളിക്കാര്‍ക്കും പരിശീലകര്‍ക്കും ഇടവേളകളോട് സമ്മിശ്ര പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്, അതേസമയം റഫറിമാര്‍ ഇടവേള അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി രാജ്യങ്ങളില്‍ ഹൈഡ്രേഷന്‍ ബ്രേക്കുകളുടെ ടെലിവിഷന്‍ പരസ്യങ്ങള്‍ കാണിക്കുന്നുണ്ടെങ്കിലും യുകെയില്‍ അങ്ങനെയല്ല. ചൊവ്വാഴ്ച ഘാനയുമായുള്ള ഇംഗ്ലണ്ടിന്റെ മത്സരങ്ങള്‍ പോലെ ചിലത് അത്രയധികം ചൂട് അനുഭവപ്പെട്ടിട്ടില്ല, മറ്റുള്ളവ മേല്‍ക്കൂരയുള്ള എയര്‍ കണ്ടീഷന്‍ ചെയ്ത സ്‌റ്റേഡിയങ്ങള്‍ക്കുള്ളിലാണ് നടന്നത്. എല്ലാ വാണിജ്യ കരാറുകളും വളരെ നേരത്തെ ഒപ്പുവച്ചതിനാല്‍ ഫിഫയ്‌ക്ക് അധിക വരുമാനമൊന്നുമില്ലന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക ശ്രോതസ്സ് എന്നതിനേക്കാള്‍ കായിക പ്രാധാന്യത്തോടെ മാത്രമാണ് ഹൈഡ്രേഷന്‍ ബ്രേക്കിനെ കാണുന്നത്. ഈ ഇടവേളകളില്‍ മാനേജര്‍മാര്‍ക്കും പരിശീലകര്‍ക്കും അവരുടെ കളിക്കാരുമായി ചര്‍ച്ചകള്‍ നടത്താനും അനുവാദമുണ്ട്. ഈ സമയത്തെ പരസ്യങ്ങളിലൂടെ യുഎസ്എയില്‍ മാത്രം 250 മില്യണ്‍ ഡോളറിന്റെ വരുമാനാണ് ചാനലുകള്‍ക്ക് ലഭിക്കുന്നത്.

Tags: Hydration breaksFIFA makes no extra incomeFIFA president Gianni Infantino
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

Football

കോടികള്‍ വാരുന്ന ഹൈഡ്രേഷന്‍ ബ്രേക്കുകള്‍

പുതിയ വാര്‍ത്തകള്‍

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.