Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

കേരളത്തിലെ നൂറുകണക്കിന് ഹിന്ദുക്ഷേത്രങ്ങള്‍ പൊതുക്കുളങ്ങളായി മാറിയെന്ന് സ്വാമി ചിദാനന്ദപുരി. ഇതിന് പിന്നില്‍ ഒരു ചതിയുണ്ടെന്നും ആ ചതിയില്‍ വീഴരുതെന്നും ക്ഷേത്രഭാരവാഹികള്‍ക്ക് സ്വാമി മുന്നറിയിപ്പ് നല്‍കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2026, 07:55 pm IST
inKerala

കോഴിക്കോട്: കേരളത്തിലെ നൂറുകണക്കിന് ഹിന്ദുക്ഷേത്രങ്ങള്‍ പൊതുക്കുളങ്ങളായി മാറിയെന്ന് സ്വാമി ചിദാനന്ദപുരി. ഇതിന് പിന്നില്‍ ഒരു ചതിയുണ്ടെന്നും ആ ചതിയില്‍ വീഴരുതെന്നും ക്ഷേത്രഭാരവാഹികള്‍ക്ക് സ്വാമി മുന്നറിയിപ്പ് നല്‍കുന്നു.

ക്ഷേത്രക്കുളങ്ങള്‍ ഞങ്ങള്‍ നന്നാക്കിത്തരാം എന്ന് പറഞ്ഞ് പഞ്ചായത്തുകള്‍ വരും. അപ്പോള്‍ ക്ഷേത്രക്കമ്മിറ്റികള്‍ വിചാരിക്കും ഒരു ക്ഷേത്രക്കുളം നന്നാക്കണമെങ്കില്‍ ലക്ഷക്കണക്കിന് രൂപ വേണം. അത് പഞ്ചായത്ത് തരല്ലേ, നല്ലതല്ലേ എന്ന് കരുതും. സകല പേപ്പറുകളിലും ഒപ്പിട്ടുകൊടുക്കും. പക്ഷെ ഭഗവാന്റെ ആറാട്ട് കുളം, ഭഗവതിയുടെ ആറാട്ടുകുളം എന്നിവ പൊതുക്കുളങ്ങളായി മാറും. ഇങ്ങിനെ ക്ഷേത്രങ്ങളുടെ നൂറുകണക്കിന് കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറിയിട്ടുണ്ട്. ഇക്കാര്യം ശ്രദ്ധിക്കണം. – ചിദാനന്ദ പുരി പറഞ്ഞു.

കണ്ണൂര്‍ നഗരസഭയില്‍ മാത്രം എത്ര ലക്ഷക്കണക്കിന് രൂപയുടെ, അല്ല, കോടിക്കണക്കിന് രൂപയുടെ പൂജാസാധനങ്ങള്‍ വിവിധ ക്ഷേത്രങ്ങള്‍ വാങ്ങുന്നുണ്ട്. തുളസി അടക്കം വാങ്ങുന്നുണ്ട്. ആരാണ് ഇത് വിതരണം ചെയ്യുന്നത് എന്നറിയോ? ഈ വിതരണശൃംഖല ആരുടെ കയ്യിലാണ്? എല്ലാവര്‍ക്കുമറിയാം. – ചിദാനന്ദപുരി പറയുന്നു.

കൊളത്തൂര്‍ ക്ഷേത്രത്തില്‍ ഈയിടെ രണ്ട് കോടി 70 ലക്ഷം അര്‍ച്ചന നടന്നു. ഇതിന് തുളസി നമ്മള്‍ നേരിട്ട് വാങ്ങിക്കാന്‍ തീരുമാനിച്ചു. കോഴിക്കോട് ഹോള്‍സെയില്‍ വില 110 രൂപയാണ്. അത് കന്യാകുമാരിയിലും മധുരയിലും 80 രൂപയ്‌ക്ക് കിട്ടും. അത് മൈസൂരില്‍ 60 രൂപയ്‌ക്ക് കിട്ടും. എന്നാല്‍ പൂക്കള്‍ കൃഷി ചെയ്യുന്നവരുടെ അടുത്ത് ചെന്നപ്പോള്‍ 15 രൂപയ്‌ക്ക് കിട്ടും. അപ്പോള്‍ ഇക്കാര്യത്തില്‍ എന്തുകൊണ്ട് ഹിന്ദുവിശ്വാസികള്‍ക്ക് ഒരു കൂട്ടായ്‌മ ഉണ്ടാക്കിക്കൂടാ? ഒരു പാട് പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയും.-ചിദാനന്ദപുരി പറയുന്നു.

വിളക്കെണ്ണയാണ് മറ്റൊരു കാര്യം. ഹോട്ടലുകളില്‍ ആവര്‍ത്തിച്ച് പൊരിക്കാന്‍ ഉപയോഗിക്കുന്ന കറുത്ത മലിനമായ എണ്ണ മള്‍ട്ടിഫില്‍‍റ്റര്‍ ചെയ്താണ് വിളക്കെണ്ണ കേരളത്തിലേക്ക് വരുന്നത്. ഇതാണ് പൂജാമുറികളില്‍ നമ്മള്‍ ഉപയോഗിക്കുന്നത്. ഇതിന് മാറ്റം വരേണ്ടേ?- ചിദാനന്ദപുരി ചോദിക്കുന്നു.

Tags: Lamp oilHindutvaTemplesLatest newsTulsitemple pondChindanandapuriChidanandapuri swamy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.