Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

പി.എന്‍. പ്രസാദ്byപി.എന്‍. പ്രസാദ്
Jun 15, 2026, 03:50 pm IST
inIdukki

കട്ടപ്പന: തേയില ഉദ്പ്പാദനത്തിന്റെ ഈറ്റില്ലമായി അറിയപ്പെടുന്ന പീരുമേട്ടിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ മഴ കനത്തതോടെ പൊട്ടിപ്പൊളിഞ്ഞ ലയങ്ങളില്‍ കഴിയുന്നത് ഭീതിയോടെ. ഏതാനും വര്‍ഷം മുമ്പ് ലയം ഇടിഞ്ഞുവീണ് ഒരു തൊഴിലാളി സ്ത്രീ മരിച്ച സംഭവവും ഇതിനിടയില്‍ ഉണ്ടായിട്ടുണ്ട്. ശക്തമായ മഴയിലും കാറ്റിലും ലയങ്ങളുടെ മേല്‍ക്കൂരകള്‍ തകര്‍ന്ന് കുട്ടികള്‍ക്കും തൊഴിലാളികള്‍ക്കും പരിക്കേറ്റ നിരവധി സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തൊഴിലാളികളുടെ ദുരിതങ്ങള്‍ പലവട്ടം ചൂണ്ടിക്കാണിച്ചിട്ടും തോട്ടം ഉടമകളും തൊഴില്‍ വകുപ്പും അവഗണന തുടരുകയുമാണ്. തൊഴിലാളി സ്‌നേഹത്തിന്റെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്ന ഇടതു വലത് ട്രേഡ് യൂണിയന്‍ നേതാക്കളും തോട്ടം ഉടമകള്‍ക്ക് ഓശാന പാടുകയാണ്. 1995ല്‍ കേന്ദ്രം ഭരിച്ച നരസിംഹറാവുവിന്റെ മന്ത്രിസഭയാണ് തേയില വ്യവസായത്തെ പ്രതിസന്ധിയിലാക്കിയത്. ഇതേ തുടര്‍ന്ന് നിരവധി തോട്ടങ്ങള്‍ പൂട്ടി പോവുകയും ഉടമകള്‍ ഉപേക്ഷിക്കുന്ന സാഹചര്യവുമുണ്ടായി.

പിന്നീട് തോട്ടങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചെങ്കിലും തൊഴിലാളികള്‍ക്ക് നല്‍കേണ്ട നിയമ പരിരക്ഷയുടെ കാര്യത്തിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലും വരുത്തിയത് ഗുരുതര വീഴ്ചയാണ്. ഇതോടെ ആയിരക്കണക്കിന് തൊഴിലാളികള്‍ രോഗപീഡകളാല്‍ ദുരിതമനുഭവിക്കുകയും കഷ്ടത സഹിക്കാനാവാതെ ചിലര്‍ ആത്മഹത്യ ചെയ്യുകയും മറ്റ് ചിലര്‍ യഥാസമയം ചികിത്സ കിട്ടാതെ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിനിടയില്‍ മൂന്നു പതിറ്റാണ്ടിന് മുമ്പ് പൂട്ടിപ്പോയ ഏറ്റവും വലിയ പീരുമേട് ടീ കമ്പനി തുറന്നു പ്രവര്‍ത്തിക്കാന്‍ ഇടത് വലത് സര്‍ക്കാരുകള്‍ ശ്രമിച്ചതുമില്ല. ഒടുവില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കമ്പനി അവരുടെ ഫാക്ടറികള്‍ പൊളിച്ചുനീക്കി സ്ഥലം വിടുകയും ചെയ്തു. മറ്റു തൊഴിലുകള്‍ വശമില്ലാത്ത നൂറു കണക്കിന് തൊഴിലാളികള്‍ ഇന്നും പട്ടിണിയും രോഗ ദുരിതങ്ങളുമായി ഏതുനിമിഷവും തകര്‍ന്നു വീഴാവുന്ന ലയങ്ങളില്‍ ഭീതിയോടെ കഴിയുന്നുണ്ട്.

മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് തൊഴിലാളിലയങ്ങളുടെ നവീകരണത്തിന് പത്തു കോടി രൂപ അനുവദിച്ചുവെന്ന് പ്രഖ്യാപിച്ചെങ്കിലും പ്രഖ്യാപനം പീരുമേട്ടിലെ ശീതകാറ്റില്‍ ലയിച്ചു ചേരുകയായിരുന്നു.

Tags: idukkiTea Plantationpeerumedutea factory
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

“മുനീർ, നിന്നെ പുറത്താക്കി,” : പാകിസ്ഥാനെ പരിഹസിച്ച് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത ഇറാനിയൻ പത്രപ്രവർത്തകൻ , പ്രധാനമന്ത്രി മോദിക്ക് പ്രശംസ

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

23 വർഷങ്ങൾക്ക് ശേഷം വീണ്ടും എബിവിപിക്കാരനായി ; അന്ന് നേടിയ പ്രവർത്തന പരിചയമാണ് മേയർ സ്ഥാനത്ത് മുന്നോട്ട് പോകാനുള്ള മുതൽ കൂട്ട്

ബുദ്ധിജീവി മരിച്ചു, എഐ കാലത്ത് ബുദ്ധിജീവിക്ക് പ്രസക്തിയില്ല

അടുത്ത സമാധാന നൊബേല്‍ മോദിയെ തേടി വരുമോ? റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുന്ന നേതാവ് മോദിയെന്ന അഭിപ്രായം ശക്തമാകുന്നു

‘ എന്റെ ഭാര്യയുടെ അനിയത്തി ബികോം പാസായതാണ് , എന്നിട്ടും ഞാൻ ജോലി കൊടുത്തില്ല , സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കാണ് ഞാൻ ജോലി കൊടുത്തത് ‘

എഐ ഈ ദശകത്തിന്റെ അവസാനത്തില്‍ മനുഷ്യരാശിയെ ഇല്ലാതാക്കിയേക്കാം…പക്ഷെ എഐയെ സുരക്ഷിതമാക്കാന്‍ മനുഷ്യന് സാധിക്കും: ആന്ത്രോപിക് സിഇഒ

ഉച്ചകോടിക്ക് അടുത്തൂടെ പോയിട്ടില്ല, അത്താഴ വിഭവത്തെക്കുറിച്ച് രാഹുലിന്റെ വിമർശനം; മറുപടി നൽകി കേന്ദ്രമന്ത്രി

ഇതൊക്കെ വിളമ്പാൻ നിങ്ങളോടാരാ പറഞ്ഞത് ? ബ്രിക്സ് ഉച്ചകോടിയിൽ വെജിറ്റേറിയന്‍ ഭക്ഷണമൊരുക്കിയതിനെതിരെ രാഹുല്‍

മലയാളത്തിൽ സംസാരിക്കാൻ പറഞ്ഞത് ഇഷ്ടമായില്ല ; ഉർവശിയ്‌ക്കെതിരെ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.