Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യാമുന്നണിയോഗത്തിന് എന്ന പേരില്‍ മമത ദല്‍ഹിക്ക് പോയത് വിമതരായ തൃണമൂല്‍ എംപിമാരെ തണുപ്പിക്കാന്‍ പറ്റുമോ എന്നറിയാന്‍

ഇന്ത്യാമുന്നണിക്ക് കരുത്തേകാന്‍ മമത ദല്‍ഹിക്ക് എന്നൊക്കെയാണ് മാധ്യമ വാര്‍ത്തയെങ്കിലും പാര്‍ലമെന്‍റില്‍ വിള്ളലുണ്ടാക്കാന്‍ പോകുന്ന സ്വന്തം പാര്‍ട്ടിയിലെ എംപിമാരെ കാണാനാണ് മമത യഥാര്‍ത്ഥത്തില്‍ ദല്‍ഹിക്ക് പോയതെന്ന് റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2026, 10:23 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യാമുന്നണിക്ക് കരുത്തേകാന്‍ മമത ദല്‍ഹിക്ക് എന്നൊക്കെയാണ് മാധ്യമ വാര്‍ത്തയെങ്കിലും പാര്‍ലമെന്‍റില്‍ വിള്ളലുണ്ടാക്കാന്‍ പോകുന്ന സ്വന്തം പാര്‍ട്ടിയിലെ എംപിമാരെ കണ്ട് പാര്‍ട്ടിയിലേക്ക് തിരിച്ചുവരൂ എന്ന് അപേക്ഷിക്കാനാണ് മമത ദല്‍ഹിയ്‌ക്ക് പോകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.  ആകെയുള്ള 29 ലോക്സഭാ എംപിമാരില്‍ 20 പേരെങ്കിലും വിമത എംപിമാരായി തൃണമൂല്‍ കോണ്‍ഗ്രസിന് എതിരെ തിരിയുമെന്നാണ് മാധ്യമവാര്‍ത്ത.

ഇവരെ ഏതെങ്കിലും രീതിയില്‍ അപേക്ഷിച്ച് തിരികെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ കഴിയുമോ എന്ന് നോക്കാനാണത്രെ മമത ദല്‍ഹിയ്‌ക്ക് പോയത്. മമതയുടെ പഴയ അഹങ്കാരം അല്‍പം ശമിച്ചതായും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.മരുമകന്‍ അഭിഷേഖ് ബാനര്‍ജിയുടെ ചിറകിന് ക്ലിപ്പിടാന്‍ മമത കഴിഞ്ഞ ദിവസം തയ്യാറായിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ അഭിഷേക് ബാന‍ര്‍ജിയാണെങ്കിലും രണ്ട് ഉപാധ്യക്ഷന്‍മാരെക്കൂടി പുതുതായി നിയോഗിക്കാന്‍ മമത തയ്യാറായി എന്നത് അഭിഷേക് ബാനര്‍ജിക്ക് എതിരായി ഉയരുന്ന വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ട് തന്നെയാണ്.

ഇന്ത്യാമുന്നണിയോഗത്തില്‍ ഡിഎംകെ ഉള്‍പ്പെടെ പലരും പങ്കെടുക്കുന്നില്ലെന്നതിനാല്‍ ഇത് കരുത്തുകാട്ടുന്ന ഒരു യോഗമാകില്ലെന്നാണ് വിലയിരുത്തല്‍. ജാര്‍ഖണ്ഡിലെ ജെഎംഎം നേതാവ് ഹേമന്ത് സോറനും ഇന്ത്യാമുന്നണിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ല. ഡിഎംകെയെ കോണ്‍ഗ്രസ് പിണക്കിയതിനാല്‍ എന്‍സിപി നേതാവ് ശരദ് പവാറും പങ്കെടുക്കില്ല. പകരം രോഹിത് പവാറിനെ ചിലപ്പോള്‍ പങ്കെടുപ്പിച്ചേക്കാം എന്ന് മാത്രം. ഈ യോഗത്തിലേക്ക് മമത പോയാലും രാഹുലും മമതയും തമ്മിലുള്ള ഈഗോ വൈകാതെ അവരെ തമ്മിലടിപ്പിക്കുമെന്നും പലരും ചൂണ്ടിക്കാട്ടുന്നു.

Tags: Mamata
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയുടെ തൃണമൂലിന് രക്തസാക്ഷി ദിന റാലി നടത്താന്‍ കര്‍ക്കശ ഉപാധികളോടെ അനുമതി

Kerala

കള്ളപ്പണം: തൃണമൂലിന്റെ 440 കോടി ബാങ്ക് നിക്ഷേപം ഇഡി മരവിപ്പിച്ചു

News

ആരും ചിരിക്കരുത്, പുലി എലിയായി; മമത ടിഎംസിയുടെ ബംഗാൾ ഘടകം അദ്ധ്യക്ഷ!!

News

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

India

സായോണി മമതയെ കൈവിട്ടത് നിയമിച്ച് ദിവസങ്ങള്‍ക്കകം, പകരക്കാര്‍ എത്രകാലം തുടരും!

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു

മനുഷ്യരുമായുള്ള ഹൃദയബന്ധം പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം: ശ്രീധരന്‍പിള്ള

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.