Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ന് ഫസ്റ്റ് ബെല്ലടിക്കും; കുരുന്നുകള്‍ സ്‌കൂളിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2026, 07:39 am IST
inKerala
പവേശനോത്സവത്തിന് ഇന്ന് കുട്ടികളെ അണിയിക്കാനുള്ള
വര്‍ണത്തൊപ്പികള്‍ തയ്യാറാക്കുന്നതിനിടെ പാകമാകുമോ എന്ന് പരിശോധിക്കുന്ന അദ്ധ്യാപികമാര്‍

പവേശനോത്സവത്തിന് ഇന്ന് കുട്ടികളെ അണിയിക്കാനുള്ള വര്‍ണത്തൊപ്പികള്‍ തയ്യാറാക്കുന്നതിനിടെ പാകമാകുമോ എന്ന് പരിശോധിക്കുന്ന അദ്ധ്യാപികമാര്‍

തിരുവനന്തപുരം: രണ്ട് മാസത്തെ അവധിക്കാലത്തിന് വിരാമമിട്ട് ഇന്ന് സ്‌കൂളുകളിലേക്ക് കുട്ടികളെത്തും. കുഞ്ഞുങ്ങളെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. സംസ്ഥാനതല പ്രവേശനോത്സവം ഇന്ന് രാവിലെ 9.30ന് പട്ടം ഗവ. മോഡല്‍ ഗേള്‍സ് എച്ച്എസ്എസില്‍ മുഖ്യമന്ത്രി വി. ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ അധ്യക്ഷനാകും. മന്ത്രിമാരായ കെ. മുരളീധരന്‍, സി.പി. ജോണ്‍, ജനപ്രതിനിധികള്‍, കലാസാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഓരോ വിഷയത്തിനും മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തികൊണ്ടാണ് പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നത്. എല്ലാവരെയും വിജയിപ്പിക്കുക എന്ന രീതിക്ക് വിരാമം ഇടുന്ന സ്‌കൂള്‍ വര്‍ഷം കൂടിയാണ്.

പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പുസ്തകങ്ങളും ബാഗുകളും കുടകളും ഒപ്പം സ്വപ്‌നങ്ങളുമായി വിദ്യാലയ മുറ്റങ്ങളിലേക്ക് എത്തുന്നത്. പ്രവേശനോത്സവങ്ങളുടെ ആഘോഷ നിറവില്‍ അദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.

ഒന്നാം ക്ലാസിലേക്കും മറ്റ് പ്രാരംഭ ക്ലാസുകളിലേക്കും പ്രവേശനം നേടിയ കുഞ്ഞുങ്ങള്‍ക്ക് ആദ്യ സ്‌കൂള്‍ ദിനം ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമാകും. വര്‍ണാഭമായ അലങ്കാരങ്ങളും സ്വീകരണ പരിപാടികളും മധുര വിതരണവും കലാപരിപാടികളുമായി സംസ്ഥാനത്തെ മിക്ക വിദ്യാലയങ്ങളും പ്രവേശനോത്സവം സംഘടിപ്പിക്കുന്നുണ്ട്. കുട്ടികളില്‍ പഠനത്തോടുള്ള താത്പര്യം വര്‍ദ്ധിപ്പിക്കുന്നതിനും വിദ്യാലയാന്തരീക്ഷവുമായി വേഗത്തില്‍ ഇണങ്ങിച്ചേരുന്നതിനും പ്രത്യേക പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കെട്ടിടങ്ങളുടെ സുരക്ഷ, ശുചിത്വം, കുടിവെള്ള ലഭ്യത, വൈദ്യുതി, ശൗചാലയ സൗകര്യങ്ങള്‍ തുടങ്ങിയവ ഉറപ്പാക്കാന്‍ പൊതുവിദ്യാഭ്യാസ
വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. മഴക്കാലം ആരംഭിച്ച സാഹചര്യത്തില്‍ സ്‌കൂള്‍ പരിസരങ്ങളിലെ അപകടകരമായ മരക്കൊമ്പുകള്‍ നീക്കം ചെയ്യുന്നതിനും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുമുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്‌ക്കാണ് പ്രധാന പരിഗണന. മഴക്കാല രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ശുചിത്വകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും ആരോ
ഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കുടിവെള്ളം തിളപ്പിച്ച് ഉപയോഗിക്കുക, വ്യക്തിശുചിത്വം പാലിക്കുക തുടങ്ങിയ കാര്യങ്ങളില്‍ കുട്ടികള്‍ക്ക് ബോധവത്കരണം നല്‍കും.

സ്‌കൂള്‍ തുറക്കുന്നതോടെ റോഡുകളിലും പൊതുഗതാഗത സംവിധാനങ്ങളിലും തിരക്ക് വര്‍ദ്ധിക്കും. വിദ്യാലയ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ഡ്രൈവര്‍മാരും ജീവനാരും
ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ പരിസരങ്ങളില്‍ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാനും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും.

പുതിയ പാഠപുസ്തകങ്ങളും യൂണിഫോമുകളും വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ മിക്കയിടങ്ങളിലും പൂര്‍ത്തിയായിട്ടുണ്ട്. അക്കാദമിക മികവിനൊപ്പം കലാ-കായിക, ശാസ്്ര
ത, സാങ്കേതിക മേഖലകളിലും വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിനുള്ള പദ്ധതികളുമായാണ് പുതിയ അധ്യയനവര്‍ഷത്തിന് തുടക്കമാകുന്നത്.

വേനലവധിയുടെ ആഹ്ലാദ ദിനങ്ങള്‍ പിന്നിട്ട് കൂട്ടുകാരെയും അദ്ധ്യാപകരെയും വീണ്ടും കാണാനുള്ള ആവേശത്തിലാണ് വിദ്യാര്‍ത്ഥികള്‍. വിദ്യാഭ്യാസരംഗത്ത് പുതിയ പ്രതീക്ഷകളും പുതിയ ലക്ഷ്യങ്ങളുമായി മറ്റൊരു അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കമാകും. സംസ്ഥാനത്തെ വിദ്യാലയ മുറ്റങ്ങള്‍ വീണ്ടും കുട്ടികളുടെ കളിചിരികളാല്‍ സജീവമാകുന്ന ദിനത്തിനായുള്ള കാത്തിരിപ്പിലാണ് സമൂഹം.

 

Tags: Kerala SchoolsSchool opening ceremonyസംസ്ഥാനതല പ്രവേശനോത്സവം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണപ്പരീക്ഷ: വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍; സ്‌കീം ഓഫ് വര്‍ക്ക് പ്രകാരമുള്ള പഠനം നടത്താന്‍ 90 ശതമാനം സ്‌കൂളുകള്‍ക്കും കഴിഞ്ഞില്ലെന്ന്‌ റിപ്പോര്‍ട്ട്

Editorial

പിഎം ശ്രീ പദ്ധതി ഒട്ടും വൈകരുത്

Article

രാഷ്‌ട്രീയത്തിനപ്പുറം പി.എം. ശ്രീ പദ്ധതി

Kerala

പിഎം ശ്രീ പദ്ധതിയുമായി സർക്കാർ മുന്നോട്ട്; പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്കൂളുകളുടെ പട്ടിക തയ്യാറാക്കി, ആദ്യഘട്ട പ്രൊപ്പോസൽ ഇന്ന് സമർപ്പിക്കും

Kerala

വീണ്ടും പൊള്ളത്തരവുമായി വിദ്യാഭ്യാസമന്ത്രിസ്‌കൂളുകളെല്ലാം പിഎംശ്രീ നിലവാരത്തിലെന്ന വാദവും പൊളിയുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.