Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2026, 12:05 am IST
in Kerala

പാലക്കാട്: ശക്തമായ മത്സരം നടന്ന ജില്ലയില്‍ അഞ്ച് മണ്ഡലങ്ങളില്‍ യുഡിഎഫും, ഏഴ് മണ്ഡലങ്ങളില്‍ എല്‍ഡിഎഫും വിജയിച്ചു. രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്തെത്തി. പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിലാണ് ബിജെപി രണ്ടാംസ്ഥാനത്തുള്ളത്.

2021ല്‍ മണ്ണാര്‍ക്കാട്, പാലക്കാട് മണ്ഡലങ്ങളില്‍ വിജയിച്ച യുഡിഎഫ് ഇത്തവണ തൃത്താല, കോങ്ങാട്, ചിറ്റൂര്‍ മണ്ഡലങ്ങള്‍ എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. മന്ത്രി എം.ബി. രാജേഷ്, കെ. ശാന്തകുമാരി എംഎല്‍എ എന്നിവര്‍ തോല്‍ക്കുകയും ചെയ്തു. മണ്ണാര്‍ക്കാട് നിന്ന് മത്സരിച്ച നിലവിലെ എംഎല്‍എ എന്‍. ഷംസുദീന്‍ തുടര്‍ച്ചയായി നാലാംതവണയാണ് വിജയിക്കുന്നത്. മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഇത്തവണ മത്സരരംഗത്ത് ഉണ്ടായിരുന്നില്ല.

രാഷ്‌ട്രീയ കേരളം ഉറ്റുനോക്കിയ പാലക്കാട് മണ്ഡലത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി 62,199 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി ശോഭാസുരേന്ദ്രന്‍ 49,052 വോട്ടാണ് നേടിയത്. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്‍.എം.ആര്‍. റസാഖ് 33,931 വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി.

2024ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് 58389, ബിജെപിയുടെ സി. കൃഷ്ണകുമാറിന് 39549, എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥി
പി. സരിന് 37,293 വോട്ടും ലഭിച്ചിരുന്നു.

2021ല്‍ യുഡിഎഫിലെ ഷാഫി പറമ്പിലിന് 54,079 വോട്ടും, ബിജെപിയുടെ മെട്രോമാന്‍ ഇ. ശ്രീധരന് 50,220 വോട്ടുകളും, എല്‍ഡിഎഫിലെ സി.പി. പ്രമോദിന് 36,433 വോട്ടുമാണ് ലഭിച്ചത്. അന്ന് വെറും 3859 വോട്ടുകള്‍ക്കാണ് ബിജെപിക്ക് വിജയം നഷ്ടമായത്.

ലൈംഗികപീഡന പരാതിയെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റിലായതോടെ യുഡിഎഫിന് പാലക്കാട് മണ്ഡലത്തില്‍ മുഖം നഷ്ടപ്പെട്ട അവസ്ഥയായിരുന്നു.

എന്നാലിത്തവണ ബിജെപിയുടെ വിജയം ഉറപ്പായതോടെ സിപിഎമ്മും കോണ്‍ഗ്രസും പാലക്കാട് ധാരണയിലെത്തുകയാണുണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. സിപിഎമ്മിന്റെ വോട്ടില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നത് ഇതിലൂടെ വ്യക്തമാണ്. 2024ലെ ഉപതെരഞ്ഞെടുപ്പിലും, 2021ലെ തെരഞ്ഞെടുപ്പിലും ലഭിച്ച വോട്ട് ഇത്തവണ എല്‍ഡിഎഫിന് ലഭിച്ചില്ല. ബിജെപിയുടെ വിജയം തടയിടാന്‍ ശ്രമം നടന്നുവെന്നതിന് തെളിവാണിത്.

മലമ്പുഴ മണ്ഡലത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായ സി. കൃഷ്ണകുമാറാണ് രണ്ടാംസ്ഥാനത്ത്. കടുത്ത മത്സരം നടന്ന ഒറ്റപ്പാലത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി മേജര്‍ രവി രണ്ടാംസ്ഥാനത്തായിരുന്നു. അവസാന മൂന്ന് റൗണ്ട് ഫലം വന്നപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ. ശശി രണ്ടാംസ്ഥാനത്തെത്തുകയായിരുന്നു. എല്ലാ മണ്ഡലങ്ങളിലും മികച്ച പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്.

Tags: Sobha SurendranBJP PalakkadC Krishna kumarPalakkad Assembly election
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശോഭാസുരേന്ദ്രൻ മുന്നിൽ

Kerala

രാജീവ് ചന്ദ്രശേഖരനും കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും, എം.എൽ അശ്വിനിയും ലീഡ് ചെയ്യുന്നു

Kerala

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

Kerala

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.