Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചരിത്രനേട്ടവുമായി ഉഡുപ്പി കൊച്ചിന്‍ ഷിപ്‌യാര്‍ഡ്; ഒരു വര്‍ഷത്തിനുള്ളില്‍ എട്ട് കപ്പലുകള്‍ നിര്‍മിച്ച് കൈമാറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2026, 11:01 am IST
inKerala

കാസര്‍കോട്: കപ്പല്‍ നിര്‍മാണത്തില്‍ ചരിത്രം സൃഷ്ടിച്ച് കൊച്ചി കപ്പല്‍ശാലയുടെ അനുബന്ധ സ്ഥാപനമായ ഉഡുപ്പി കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ലിമിറ്റഡ്. കര്‍ണാടക മാല്‍പെയിലെ ഉഡുപ്പി സിഎസ്എല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ എട്ട് കപ്പലുകള്‍ നിര്‍മിച്ച് കൈമാറി. 358 ദിവസം കൊണ്ടാണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. 650 കോടി രൂപയുടെ വരുമാനമാണ് ഇതിലൂടെ നേടിയത്.

ജൂണില്‍ ഒമ്പതാമത്തെ കപ്പല്‍ കൂടി കൈമാറാനുള്ള ഒരുക്കത്തിലാണ് ഉഡുപ്പി സിഎസ്എല്‍. ഇതിലൂടെ ഭാരതത്തിന്റെ കപ്പല്‍ നിര്‍മാണ രംഗത്ത് തങ്ങളുടെ റിക്കാര്‍ഡ് നേട്ടം ഒന്നുകൂടി ഉറപ്പിക്കുകയാണ് ഈ കപ്പല്‍ശാല. നോര്‍വേ ആസ്ഥാനമായ വില്‍സണ്‍ ഷിപ് മാനേജ്‌മെന്റ് എഎസിനായി 2023 ജൂണിലെ കരാര്‍ പ്രകാരം നിര്‍മിച്ച 3800 ടണ്‍ ഭാരവാഹക ശേഷിയുള്ള അഞ്ച് ചരക്ക് കപ്പലുകളാണ് ഇതിന് മുമ്പ് നിര്‍മിച്ച് കൈമാറിയത്. ഈ ശ്രേണിയില്‍ ആറാമത്തെ കപ്പലാണ് ഇനി കൈമാറാനുള്ളത്. കൂടാതെ 6300 ടണ്‍ ഭാരവാഹക ശേഷിയുള്ള എട്ട് ഡ്രൈ കാര്‍ഗോ കപ്പലുകളുടെ നിര്‍മാണ ചുമതലയും ഉഡുപ്പി സിഎസ്എലിനാണ്.

2025 ഏപ്രില്‍ 23ന് ‘വില്‍സണ്‍ ഇക്കോ 1’ കൈമാറിക്കൊണ്ടാണ് ചരിത്ര നേട്ടത്തിലേക്കുള്ള യാത്ര ആരംഭിച്ചത്. കഴിഞ്ഞ ഏപ്രില്‍ 16ന് ‘വില്‍സണ്‍ ഇക്കോ 5’ കൂടി കൈമാറിക്കൊണ്ട് ഗതിവേഗം കൂട്ടി. ഇത് കൂടാതെ അദാനി ഹാര്‍ബര്‍ സര്‍വീസസിന് കീഴിലുള്ള ഓഷ്യന്‍സ് സ്പാര്‍ക്കിളിനായി 70 ടണ്‍ ഭാരവാഹക ശേഷിയുള്ള രണ്ട് ടഗ് ബോട്ടുകളും കൈമാറിയിരുന്നു. എട്ടാമത്തെ കപ്പലായ, ആത്മനിര്‍ഭര്‍ ഭാരത് സംരംഭത്തിന് കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അപ്രൂവ്ഡ് സ്റ്റാന്‍ഡേര്‍ഡ് ടഗ് ഡിസൈന്‍ ആന്‍ഡ് സ്‌പെസിഫിക്കേഷന്‍ (എഎസ്ടിഡിഎസ്) പദ്ധതി പ്രകാരം നിര്‍മിച്ച 70 ടണ്‍ ബൊള്ളാര്‍ഡ് പുള്‍ ടഗ് ബോംബെ ആസ്ഥാനമായുള്ള പോള്‍സ്റ്റാര്‍ മാരിടൈം ലിമിറ്റഡിന് മെയ് 16ന് കൈമാറി.

സാധാരണയായി ഒരു കപ്പല്‍ നിര്‍മിക്കാന്‍ 18 മുതല്‍ 20 മാസം വരെ എടുക്കും. ഈ സാഹചര്യത്തിലാണ് 12 മാസത്തിനുള്ളില്‍ എട്ട് കപ്പലുകള്‍ എന്ന ലക്ഷ്യം കൈവരിച്ചത്. 1200 ഓളം ജീവനക്കാരുടെ സമര്‍പ്പണവും പരിശ്രമവുമാണ് ഇതിന് പിന്നില്‍. പല ഷിഫ്റ്റുകളിലായിട്ടായിരുന്നു ഇവരുടെ പ്രവര്‍ത്തനം. കാലാവസ്ഥ അനുകൂലമായാല്‍ ജൂണില്‍ തന്നെ ഒമ്പതാമത്തെ കപ്പലിന്റെ കൈമാറ്റം നടക്കുമെന്ന് ഉഡുപ്പി സിഎസ്എല്‍ സിഇഒ എ. ഹരികുമാര്‍ ജന്മഭൂമിയോട് പറഞ്ഞു.

2017ല്‍ നഷ്ടത്തെത്തുടര്‍ന്ന് പൂട്ടിയ ടെബ്മ ഷിപ്‌യാര്‍ഡ് ലിമിറ്റഡ് എന്ന സ്വകാര്യ കപ്പല്‍ നിര്‍മാണ കമ്പനിയെ 2020 ലാണ് കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ഏറ്റെടുക്കുന്നത്. 2021ല്‍ കപ്പല്‍ നിര്‍മാണം പുനരാരംഭിച്ചു. മൂന്ന് വര്‍ഷം കൊണ്ട് ലാഭത്തിന്റെ പാതയിലെത്തി. നിലവില്‍, ആഭ്യന്തര ഉപഭോക്താക്കള്‍ക്കായി 10 ടഗ് ബോട്ടുകളുടെയും അന്താരാഷ്‌ട്ര വിപണികള്‍ക്കായി 6,300 ഡെഡ്വെയ്റ്റ് ടണ്‍ ശേഷിയുള്ള എട്ട് വലിയ കാര്‍ഗോ കപ്പലുകളുടെയും നിര്‍മാണത്തിലാണ് യുസിഎസ്എല്‍.

Tags: Udupi Cochin Shipyard LimitedApproved Standard Tug Design and Specification (ASTDS) projectTebma Shipyard Limited
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.