Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്രീം ബിസ്‌ക്കറ്റുകള്‍ അത്യന്തം അപകടകാരി; പ്രമേഹവും ഹൃദ്‌രോഗവും ക്ഷണിച്ചുവരുത്തും

ഭക്ഷ്യസുരക്ഷാവകുപ്പിനെ പറ്റിക്കാന്‍ അക്ഷരങ്ങള്‍ തെറ്റായെഴുതുന്നു

ഗോപന്‍ ചുള്ളാളം by ഗോപന്‍ ചുള്ളാളം
May 21, 2026, 10:56 am IST
in Kerala

തിരുവനന്തപുരം: ക്രീം ബിസ്‌ക്കറ്റുകള്‍ എന്ന പേരില്‍ പണം നല്‍കി നാം പൊന്നോമനകള്‍ക്ക് വാങ്ങി നല്‍കുന്നത് കുഞ്ഞുങ്ങളെ കൊലയ്‌ക്കു കൊടുക്കുന്ന അപകടകാരിയെ. ക്രീം(cream) എന്ന് തെറ്റിദ്ധരിപ്പിക്കും വിധം പല പായ്‌ക്കറ്റുകളിലും രേഖപ്പെടുത്തിയിരിക്കുന്നതാകട്ടെ ക്രെം(creme) എന്നാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ മറികടക്കാന്‍ കാട്ടുന്ന ഈ കള്ളക്കളികള്‍ പോലും ശ്രദ്ധിക്കാതെയാണ് ആരോഗ്യത്തിന് ഹാനികരമായ ബിസ്‌ക്കറ്റുകള്‍ വാങ്ങിക്കഴിക്കുന്നത്.

ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച് പായ്‌ക്കറ്റിനുള്ളില്‍ ക്രീം എന്ന് രേഖപ്പെടുത്തണമെങ്കില്‍ അതില്‍ നിര്‍ബന്ധമായും പാല്‍ അല്ലെങ്കില്‍ പാലില്‍ നിന്നുള്ള കൊഴുപ്പ് നിശ്ചിത അളവില്‍ അടങ്ങിയിരിക്കണം. എന്നാല്‍ നമ്മള്‍ വിപണിയില്‍ കാണുന്ന ഭൂരിഭാഗം ബിസ്‌ക്കറ്റുകളിലും പാലിന്റെ അംശം ഉണ്ടാകാറില്ല. ഇതിന് വില കൂടും. എന്നാല്‍ താരതമ്യേന കുറഞ്ഞവിലയ്‌ക്ക് ലഭിക്കുന്ന ബിസ്‌ക്കറ്റുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ക്രെം എന്നാണ്. ഇതില്‍ പാലിന്റെ അംശം ഒട്ടും തന്നെ ഉണ്ടാകില്ല. പാം ഓയില്‍ പോലുള്ള എണ്ണകള്‍, മൈദ, പഞ്ചസാര, കൃത്രിമ നിറങ്ങള്‍, ഫ്‌ളേവറുകള്‍ എന്നിവ ചേര്‍ത്താണ് ഇത് ഉണ്ടാക്കുന്നത്. എണ്ണകള്‍ ഉപയോഗിക്കുന്നത് വഴി നിര്‍മ്മാണച്ചെലവ് വളരെ കുറയുകയും കേടുവരാതെ ദീര്‍ഘകാലം ഇരിക്കുകയും ചെയ്യും. ഇങ്ങനെയുള്ള ഉല്പന്നങ്ങളില്‍ നിയമപരമായ നടപടികള്‍ ഒഴിവാക്കാനും ഒപ്പം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുമാണ് കമ്പനികള്‍ ഫ്രഞ്ച് വാക്കായ ‘ക്രെം’ എന്ന് രേഖപ്പെടുത്തുന്നത്.

രുചിയും മണവും കൂട്ടാനും ബിസ്‌ക്കറ്റുകള്‍ കേടുവരാതെ സൂക്ഷിക്കാനും എല്ലാ കമ്പനികളും ചില നിശ്ചിത കോഡുകളിലുള്ള രാസവസ്തുക്കള്‍ ചേര്‍ക്കാറുണ്ട്. ഇവയില്‍ പലതും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവയാണ്. ചില കമ്പനികള്‍ ബിസ്‌ക്കറ്റ് നന്നായി പൊങ്ങിവരാന്‍ സഹായിക്കുന്ന ഐഎന്‍എസ് 500, ഐഎന്‍എസ് 503 തുടങ്ങിയ കെമിക്കലുകള്‍ ഉപയോഗിക്കുന്നു. എണ്ണയും വെള്ളവും മറ്റുചേരുവകളും വേര്‍തിരിയാതിരിക്കാനായി ഐഎന്‍എസ് 322 ഉപയോഗിക്കുന്നു. വാനിലയുടെയോ ചോക്ലേറ്റിന്റെയോ മണം നല്‍കുന്ന കെമിക്കലുകളും ഉപയോഗിക്കുന്നുണ്ട്. ക്രീമുകള്‍ എന്ന പേരില്‍ ചേര്‍ക്കുന്നവയില്‍ മിക്കതിലും 50 ശതമാനംവരെ മൈദയും 35 ശതമാനം വരെ പഞ്ചസാരയും ബാക്കിയുള്ളവ എണ്ണയും കൃത്രിമരുചിയും മണവുമാണ്. പതിവായി ഇത്തരം ബിസ്‌ക്കറ്റുകള്‍ കഴിക്കുന്നത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. ആവശ്യത്തിന് നാരുകളോ വിറ്റാമിനുകളോ ഇല്ലാത്ത ഇവ അമിതമായി കഴിക്കുന്നതിലൂടെ കുട്ടികളില്‍പ്പോലും പ്രമേഹസാധ്യത വര്‍ധിപ്പിക്കുകയും ദഹനപ്രക്രിയ തകരാറിലാക്കി മലബന്ധത്തിനും കാരണമാകും.

പെട്ടെന്ന് കൂടിയ അളവില്‍ പഞ്ചസാര ഉള്ളിലെത്തുന്നതോടെ കുട്ടികള്‍ അമിത ആവേശം കാട്ടുകയും കുറച്ചുകഴിയുമ്പോള്‍ തളര്‍ന്നുപോകുകയും ചെയ്യുന്നു. കൃത്രിമ നിറങ്ങള്‍ കുട്ടികളില്‍ പഠനവൈകല്യവും ശ്രദ്ധക്കുറവും ഉണ്ടാക്കുന്നതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൃത്രിമ ക്രീമുകള്‍ വായിലുള്ള ബാക്ടീരിയകളുമായി പ്രവര്‍ത്തിച്ച് ആസിഡ് സൃഷ്ടിച്ച് പല്ലുകള്‍ പെട്ടെന്ന് കേടുവരുത്താനും ഇടയാക്കും. ഇതിലുപയോഗിക്കുന്ന പാം ഓയിലും ഹൈഡ്രജനേറ്റഡ് വെജിറ്റബിള്‍ ഓയിലും ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ (എല്‍ഡിഎല്‍) കൂട്ടുന്നതിനാല്‍ ഹൃദയാഘാത സാധ്യതയും വര്‍ദ്ധിപ്പിക്കും. വിശപ്പില്ലായ്‌മയുണ്ടാകുന്നതില്‍ ഭക്ഷണം കുറയ്‌ക്കുകയും പോഷകാഹാരക്കുറവിന് കാരണമാകുകയും ചെയ്യുന്നു. പണംനല്‍കി അപകടങ്ങള്‍ വിലയ്‌ക്കുവാങ്ങുന്നതിനു പകരം ഉണക്കമുന്തിരി മുതല്‍ വീട്ടിലുണ്ടാക്കുന്ന ആരോഗ്യവര്‍ധക ഉല്പന്നങ്ങളും പലഹാരങ്ങളും കുട്ടികള്‍ക്ക് നല്‍കുന്നതാണ് ഗുണകരമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

Tags: Food Safety DepartmentCream biscuit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ആറ്റുകാല്‍ പൊങ്കാല: കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്, ക്‌ളാസില്‍ പങ്കെടുത്തില്ലെങ്കില്‍ നടപടി

Health

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന: ഏഴു ജില്ലകളില്‍ നിന്നായി 4513 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടി

Kerala

വ്യാജ വെളിച്ചെണ്ണ നിര്‍മ്മാതാക്കള്‍ക്ക് പ്രിയം ‘കേര’യെന്ന പേര്, പരിശോധന വ്യാപകമാക്കി ഭക്ഷ്യസുരക്ഷ വകുപ്പ്

Health

വിപണിയിലുണ്ട്, മായം ചേര്‍ത്ത വെളിച്ചെണ്ണ , പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്

Alappuzha

നിലവാരമില്ലാത്ത ഉപ്പ് വിറ്റതിന് 1,85,000 രൂപ പിഴ

പുതിയ വാര്‍ത്തകള്‍

കഴക്കൂട്ടത്തിന്റെ വികസനത്തിന് തുടക്കമായി; വി. മുരളീധരൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു

ക്രീം ബിസ്‌ക്കറ്റുകള്‍ അത്യന്തം അപകടകാരി; പ്രമേഹവും ഹൃദ്‌രോഗവും ക്ഷണിച്ചുവരുത്തും

മലയാളി യുവതി ബം​​ഗളൂരുവിൽ ബലാത്സം​ഗത്തിന് ഇരയായി; പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി

കേരള രാഷ്‌ട്രീയ ചരിത്രത്തിൽ ആദ്യം; സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ ബിജെപി, ബി.ബി. ഗോപകുമാർ സ്ഥാനാർത്ഥി

ചാത്തന്നൂരിനെ ശ്രദ്ധേയമാക്കിയ ഗോപകുമാർ; നിയമസംഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു, ചരിത്ര നിമിഷം

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണത്തിലാണ്: പരിഹാസവുമായി രാഹുൽ ​ഗാന്ധി

വംശഹത്യയുടെ ചരിത്രമുള്ള രാജ്യം കശ്മീരിനെക്കുറിച്ച് ക്ലാസെടുക്കുന്നത് വിരോധാഭാസം; യുഎന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഭാരതം

വിജയലഹരിയിൽ പരിസരബോധം മറന്നു, പൊറുക്കണം; ആലിംഗനശ്രമത്തിൽ ചെറിയാൻ ഫിലിപ്പിന്റെ കുമ്പസാരം

പെരിയ ഇരട്ടക്കൊലപാതക കേസ്; പരോളിനെതിരെ ശരത് ലാലിന്റെ കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.