Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

2026-ല്‍ നടക്കാനിരിക്കുന്ന ഇസ്പോർട്സ് വേള്‍ഡ് കപ്പ് ചെസ്സ് പ്രധാന ടൂർണമെന്റിലേക്ക് യോഗ്യത നേടുന്ന ആദ്യത്തെ ഇന്ത്യൻ താരമായി തമിഴ്നാട്ടിലെ ഗ്രാന്‍റ് മാസ്റ്ററായ അരവിന്ദ് ചിദംബരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2026, 12:51 am IST
inIndia, Sports
അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ന്യൂദല്‍ഹി: 2026-ല്‍ നടക്കാനിരിക്കുന്ന ഇസ്പോർട്സ് വേള്‍ഡ് കപ്പ് ചെസ്സ് പ്രധാന ടൂർണമെന്റിലേക്ക് യോഗ്യത നേടുന്ന ആദ്യത്തെ ഇന്ത്യൻ താരമായി തമിഴ്നാട്ടിലെ ഗ്രാന്‍റ് മാസ്റ്ററായ അരവിന്ദ് ചിദംബരം.അറ്റ്‌ലാന്റയില്‍ നടന്ന ‘റോഡ് ടു ഇഡബ്ല്യുസി’ ക്വാളിഫയർ മത്സരത്തില്‍ തകർപ്പൻ വിജയം കൈവരിച്ചാണ് അരവിന്ദ് ഈ അപൂർവ്വ നേട്ടത്തിലേക്ക് എത്തിയത്.

ആഗോള ഇസ്പോർട്സ് ആൻഡ് ഗെയിമിംഗ് ബ്രാൻഡായ ‘S8UL’ നെ പ്രതിനിധീകരിച്ചാണ് അരവിന്ദ് ഈ ടൂർണമെന്റില്‍ മാറ്റുരച്ചത്. ഈ വിജയത്തോടെ ഇസ്പോർട്സ് വേള്‍ഡ് കപ്പില്‍ S8UL തങ്ങളുടെ മൂന്നാമത്തെ ടൂർണമെന്റ് പ്രാതിനിധ്യവും ഉറപ്പിച്ചു.

തീക്ഷ്ണമായ സമ്മർദ്ദവും വേഗതയേറിയ നീക്കങ്ങളും ആവശ്യപ്പെടുന്ന റാപ്പിഡ് ഫോർമാറ്റിലായിരുന്നു മത്സരങ്ങള്‍ നടന്നത്. ഇൻക്രിമെന്റുകള്‍ ഇല്ലാത്ത 10 മിനിറ്റ് ഗെയിമുകളായതിനാല്‍ ചെറിയൊരു പിഴവിന് പോലും ഇവിടെ സ്ഥാനമുണ്ടായിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ കൈലർ റെയ്ൻസ്, ജസ്റ്റിൻ ലിയാങ്, ഒലെക്സാണ്ടർ ബോർട്ട്നിക്, ക്രിസ്റ്റഫർ വൂ എന്നിവരെ പരാജയപ്പെടുത്തി മികച്ച ഫോമിലായിരുന്ന അരവിന്ദ് പ്ലേഓഫിലേക്ക് മുന്നേറിയിരുന്നു.

ഈ ചരിത്ര വിജയത്തിലൂടെ ക്വാളിഫയർ കിരീടം സ്വന്തമാക്കിയ അരവിന്ദ് ചിദംബരത്തിന് 15,000 യുഎസ് ഡോളർ സമ്മാനത്തുകയായി ലഭിക്കും. ഇതോടൊപ്പം, വരാനിരിക്കുന്ന ഇസ്പോർട്സ് വേള്‍ഡ് കപ്പ് ചെസ്സ് മെയിൻ ഇവന്റിലേക്ക് നേരിട്ട് കളിപ്പാൻ സ്ഥിരീകരിച്ച എട്ട് താരങ്ങളില്‍ ഒരാളായും അരവിന്ദ് മാറി. ആഗസ്റ്റ് 11 മുതല്‍ 15 വരെ ആണ് ഈ ടൂര്‍ണ്ണമെന്‍റ്.

Tags: ChessLatest infoAravindh ChithambaramE Sports chess
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Entertainment

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ചെന്ന അവകാശവാദവുമായി തമിഴ്‌നാട് സ്വദേശി

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.